ഇത്രയും എളുപ്പത്തിൽ തൈറോയ്ഡ് പരിഹരിക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…

തൈറോയ്ഡ് ഗ്രന്ഥി മായി ബന്ധപ്പെട്ട അസുഖങ്ങളെ കുറിച്ചും അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കഴുത്തിന് മുൻഭാഗത്ത് ആയതുകൊണ്ട് അതിനെ എന്തെങ്കിലും വ്യത്യാസം കാണുകയാണെങ്കിൽ നമുക്ക് വേഗം അനുഭവപ്പെടുന്നത് ആയിരിക്കും. അതിൻറെ പ്രവർത്തനത്തിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും നമുക്ക് വേദനകളും രോഗങ്ങളായി അനുഭവപ്പെടും അപ്പോൾ പരിശോധിച്ചാൽ മാത്രമേ നമുക്ക് പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ.

തൈറോയ്ഡ് പ്രവർത്തനം വളരെ നോർമൽ ആയി ഇരിക്കേണ്ടത് ശരീരത്തിലെ ഉള്ള വളരെയധികം അവയവങ്ങളുടെ ഇതുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യമാണ്. അതിന് എന്തെങ്കിലും പ്രവർത്തന വ്യത്യാസം വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ആറുമാസമെങ്കിലും കൂടുമ്പോൾ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് ഒന്ന് ചെയ്യേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Thyroid is a gland of great importance to everyone. Now it has to be looked at whether its function is more or less normal. If it’s normal, it’s best to look at the test again after six months. If normal is not its functioning, it is called hypothyroidism. If you are short of activity, it will be normal once you have taken the drug thyroxine. Thyroxine is a very small pure medicine. It’s best to take this medicine when we wake up in the morning. Only then will it benefit more. An hour after that, when we eat food, the drug will be absorbed in our body altogether.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.