അരക്കെട്ടിൽ കൊഴുപ്പടിഞ്ഞു കൂടില്ല ഇത്രയും അറിഞ്ഞിരുന്നാൽ പൊണ്ണത്തടി ഇല്ലാതാക്കാൻ സഹായിക്കും ….

ഒബിസിറ്റി എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. 1995 നു ശേഷമുള്ള കണക്കിലെടുക്കുകയാണെങ്കിൽ ഒബിസിറ്റി എന്നത് മൂന്നിരട്ടിയായി വർധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. കുട്ടികളിലും 15 മുതൽ 20 വയസ്സുള്ള പ്രായമുള്ള ടീനേജ് ലും അഞ്ച് ശതമാനം വരെ വർദ്ധിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട ഒത്തിരി അസുഖം വരുന്നത് മൂലമാണ്.

പൊണ്ണത്തടിയും ഇത്രയധികം പ്രാധാന്യം നൽകിവരുന്നത്. നമ്മൾ എപ്പോഴും വിചാരിക്കുന്നത് രൂപഭംഗിയുള്ള വ്യത്യാസം മാത്രമാണ് എന്നാൽ അത് മാത്രമല്ല നമുക്ക് ഒത്തിരി അസുഖങ്ങൾ വർധിച്ചുവരുന്നത് ഇതുമൂലം ആണ് അതുകൊണ്ടാണ് ഇത് കാര്യമായി ലോകാരോഗ്യസംഘടന പരിഗണിക്കുന്നത്. പൊണ്ണത്തടി വന്നു കഴിഞ്ഞാൽ അഭംഗി മാത്രമല്ല പ്രമേഹം പോലെയുള്ള അസുഖങ്ങൾ കൂടുന്നതിന് വളരെയധികം കാരണമാകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

In 85 per cent of people, diabetes is caused by their weight gain. It’s because the body fat is high. Similarly, pressure increases. Hypertension is also an important cause of increased blood pressure. Cholesterol increases is a highly imported thing caused by obesity, reducing the amount of cholesterol required by the body and increasing unwanted cholesterol levels. Similarly, many people are prevented from sleeping by snoring, as well as excessive snoring that causes them to exhale. This fat is becoming the main cause of PCOD diseases in women and infertility.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.