നാരങ്ങാത്തൊലി ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചിട്ടുണ്ടോ അതിൻറെ ഗുണങ്ങൾ അറിയാം

നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളം കുടിച്ചിട്ട് ആണോ. എങ്കിൽ ഇത് മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അത്രത്തോളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ചെറുനാരങ്ങയിൽ. എന്നാൽ നമ്മൾ വലിച്ചെറിയുന്ന നാരങ്ങാത്തൊലി ഒരുപാട് ഗുണങ്ങൾ ആണ് ഉള്ളത്. ഏകദേശം പത്തു ഇരട്ടി വൈറ്റമിനുകൾ നാരങ്ങാ നീരിനെ അപേക്ഷിച്ച് നാരങ്ങാ തൊലിയിൽ ഉണ്ട്. നാരങ്ങ തൊലി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ പല രോഗങ്ങൾക്കും ശമനം ലഭിക്കും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ഇത് ഔഷധമാണ്.

കുടൽ ശ്വാസകോശം പാൻക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന 12 തരം ക്യാൻസറുകൾ നശിപ്പിക്കുവാനുള്ള കഴിവ് നാരങ്ങയിൽ ഉണ്ട് എന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. നാരങ്ങയുടെ തൊലി ഇട്ട് തിളപ്പിച്ച വെള്ളം സ്പൂൺ തേൻ ചേർത്ത് ആണ് ഉപയോഗിക്കേണ്ടത്. ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുവാൻ ഈ പാനീയം സഹായിക്കും. എല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനത്തിന് പ്രതിരോധിക്കുവാനും. കുടൽ ശ്വാസകോശം പാൻക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന 12 തരം ക്യാൻസറുകൾ നശിപ്പിക്കുവാനുള്ള കഴിവ് നാരങ്ങയിൽ ഉണ്ട് എന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്.

Drinking lemon peeled boiled water will help in solving all digestive problems. It is good for purifying the liver and boosting liver health. It also boosts the immune system. Our day begins with drinking a glass of lemon water. Then health experts around the world suggest that it is beneficial for overall health. Lemon contains so many properties. But the lemon peel we throw away has a lot of qualities. Lemon peel contains about ten times as many vitamins as lemon juice. Drinking boiled water with lemon peel can cure many diseases It is also a medicine for deadly diseases like cancer.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.