നിങ്ങൾക്ക് മറവി ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം…

നിങ്ങളിൽ വല്ലപ്പോഴും ഒരു കാര്യമെങ്കിലും മറക്കാത്തവർ ആയി ആരുമില്ല എന്നാൽ ഇത് തുടരെത്തുടരെ നടന്നാലോ, ഇത്തരത്തിലുള്ള ഒരു അസുഖത്തെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ കാലഘട്ടത്തിൽ ഇത് വലിയൊരു മെഡിക്കൽ സോഷ്യൽ പ്രോബ്ലം ആയി വന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മൾ 60 വയസ്സ് വരെ ജീവിച്ചിരുന്ന കഴിഞ്ഞാൽ ഒരു 5% ചാൻസ് ഓർമ്മകുറവ് വരാൻ.

ഓരോ അഞ്ചുവയസ്സു കൂടുമ്പോഴും ഇനിയും 5 ശതമാനം കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്. 80 വയസ്സുവരെ ജീവിച്ചിരിക്കുന്ന ആൾക്ക് 20% ഓർമ്മക്കുറവ് വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഓർമ്മക്കുറവ് എന്ന രോഗത്തെ ഡിമൻഷ്യ എന്നാണ് പറയുന്നത്. എല്ലാവരും വിചാരിക്കുന്ന ഡിമൻഷ്യ എന്നത് ഒരു അൽഷിമേഴ്സ് ഡിസീസ് ആണ് എന്നാണ്. ബ്രെയിൻ എന്നുപറയുന്ന ഒരു കമ്പ്യൂട്ടർ പോലെയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക .

There’s a lot of input in it. We start a lot of information in brain through our sessions or our viewing hearing. Our work will be based on inchildren going to our brain. We can’t do much recording of memory in our number. One thing is to ask again and again that these patients have not heard the correct answer but that it has not been recorded in the brain. Dementia is more likely to be seen in most people as they age. …

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.