ഇത്തരം അസ്വസ്ഥതകൾ ഫിഷർ മൂലമുള്ളതാകാം, ഇത് ഓപ്പറേഷൻ കൂടാതെ മാറ്റം..

എന്താണ് ഫിഷർ ഓപ്പറേഷൻ കൂടാതെ ഇത് എങ്ങനെ മാത്രം എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മുടെ നാട്ടിൽ ഒത്തിരി ആളുകൾ അനുഭവിക്കുന്ന ഒന്നാണ് ഫിഷർ അഥവാ മലദ്വാരത്തിൽ ഉണ്ടാകുന്ന പൊട്ടൽ. ഈ ഫിഷറിന് എല്ലാവരും ജനറലായി പൈൽസ് എന്നാണ് പറയുന്നത്. ഒത്തിരി ആളുകൾ പറയുന്നതാണ് കുരു ഒന്നും കാണുന്നില്ല നല്ല ബ്ലീഡിങ് ഉണ്ട്, മലം പോകുന്നതിന് ഒത്തിരി തടസ്സം നേരിടുന്നു എന്നതൊക്കെ.

മലം പോയി കഴിഞ്ഞാൽ രണ്ടു മൂന്നു മണിക്കൂർ വേദന ചിന്തിക്കാൻ പോലും സാധിക്കുന്നില്ല എന്നൊക്കെ, ഇത് പറയുമ്പോൾ അവർ പറയും ഇത് പൈൽസ് ആണ് എന്ന് ശരിക്കും നിന്ന് പൈസ അല്ല ഉത്തരം അസുഖമാണ് ഫിഷർ എന്ന് പറയപ്പെടുന്നത്. സാധാരണരീതിയിൽ മലം പോകുന്ന ഭാഗത്ത് ചെറിയ പൊട്ടൽ ഉണ്ടാവുക, അതാണ് ഫിഷർ കൊണ്ട് ഉദ്ദേശിക്കുന്നത്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Make a small cut, take the blade, and feel a pain like it’s been cut. Many people have blood content when they go to stool, or when the stool is gone, the blood content drops. It’s all a severe pain when you sit down and face it on that side. It’s hard to go up the mountain. Feel severe itching on that side and it can be very difficult to go stool. All of this is considered the main symptoms for Fisher. This type of illness occurs when the stool goes away and the stool does not go firmly there.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.