എപ്പോഴെല്ലാം ആണ് ബൈപ്പാസ് നിർദ്ദേശിക്കപ്പെട്ട രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കുക…

ഒത്തിരി ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ബൈപാസ് നിർദ്ദേശിക്കപ്പെട്ട രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കുമോ എന്നത്. ബൈപാസ് നിർദ്ദേശിക്കപ്പെട്ട രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കുമോ എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ 90 ശതമാനം ആളുകളിലും ബൈപ്പാസ് നിർദേശിക്കപ്പെട്ട രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുവാൻ സാധിക്കും. അതിനെ ബൈപാസ് എന്തുകൊണ്ടാണ് നിർദ്ദേശിച്ചിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ചോദ്യമായി പറയപ്പെടുന്നത്.

പലപ്പോഴും ബൈപ്പാസ് നിർദ്ദേശിയ്ക്കപ്പെടുന്നത് മെയിൻ രക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്കുകൾ അതുപോലെ ജൻഷൻ രണ്ടു kidney പോകുന്ന സ്ഥലത്തുള്ള ജംഗ്ഷനിലുള്ള ബ്ലോക്കുകൾ അതുപോലെതന്നെ ബ്ലോക്ക് കുറേക്കാലമായി അടഞ്ഞ കല്ല് പോലെയുള്ള ബ്ലോക്കുകൾ, അതുപോലെ ബ്ലോക്കുകൾ കാൽസ്യം പറഞ്ഞിട്ടുള്ള ബ്ലോക്കുകൾ എന്നിങ്ങനെ നാലു തരത്തിലുള്ള ബ്ലോക്കുകൾ ആണ് ബൈപ്പാസിൽ പ്രധാനമായ കാരണം.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Then each of these can be done in 90% of cases to change the block through angioplasty in each new technique. Blocks in main blood vessels Angioplasty is standard no. The second complete closed item is called Citio, which has been closed for several years, and the CPM virus, which can penetrate it, is now available. This allows us to anvode the bypass. At the third junction, the breaking blocks can be licked. In these cases, we have been prescribed a bypass so that the patient can move blocks by angioplasty.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.