താഴത്ത് നിന്ന് തന്നെ പപ്പായ കുലകുലയായി കായ്ക്കാൻ ഇതാ ഒരു കിടിലൻ വഴി…

പപ്പായ താഴെ നിന്ന് തന്നെ കുലകുലയായി കായ്ക്കുന്നതിന് ഒരു കിടിലൻ വഴിയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വളരെ ചുവട്ടിൽനിന്ന് തന്നെ പപ്പായ കൈകൊണ്ട് പറിച്ചെടുക്കണം സാധിക്കുന്ന രീതിയിൽ അവിടെ വീട്ടിൽ ഉള്ള ഫലങ്ങൾ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. വലിയ പപ്പായ മരത്തെ ചെറുതാക്കി എങ്ങനെ കുറ്റി പപ്പായ മരം ആക്കാൻ സാധിക്കും എന്നതാണ് പറയുന്നത് .ഇത് വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് എയർ ലയറിങ് രീതിയിലൂടെ ആണ് ചെയ്തിരിക്കുന്നത്.

ഒരുവിധം സോഫ്റ്റായ എല്ലാ മരങ്ങളിലും ഇങ്ങനെ ചെയ്തെടുക്കാൻ സാധിക്കും. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതാണ് നമുക്ക് ഒരുപാട് നല്ല ആയിരിക്കും ലഭിക്കുക. ഫസ്റ്റ് സ്റ്റെപ്പ് എന്നത് നമ്മൾ ചെയ്യാനുദ്ദേശിക്കുന്ന ചെടി തെരഞ്ഞെടുക്കുക എന്നതാണ് ഇത് ഒരുപാട് വണ്ണമില്ലാത്ത അത്രയും നല്ലതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Then cut first. Don’t cut completely Only 75% should be cut. Never turn into two pieces, then make a gap in the gap where a piece of wood is placed underneath. To separate, you have to tie it to a place filled with another polythene cover. It also requires a little moisture when filling the polythene cover. It should be the same amount as mixing the powder.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.