മാതാപിതാക്കൾക്കുള്ള അറിയിപ്പ് പൾസ്പോളിയോ വരുന്നു.

സംസ്ഥാനത്തും പോളിയോ വിതരണം മുപ്പത്തിയൊന്നാം തീയതി ജനുവരി മാസം നടക്കുകയാണ്. നിലവിൽ തീയതികൾ നീട്ടിവെക്കാൻ ഉണ്ടായ സാഹചര്യം നമുക്കറിയാം. ഇപ്പോൾ കോവിഡ് പ്രതിരോധ വാക്സിൻ റെ മറ്റു കാര്യങ്ങളും ആയി ബന്ധപ്പെട്ടാണ് നിലവിലെ രീതികൾ ഇപ്പോൾ പുനർ നിശ്ചയിച്ച മുപ്പത്തിയൊന്നാം തീയതി ലേക്ക് മാറ്റിയിട്ടുള്ളത്. കേരളത്തിൽ തന്നെ 2449000 കുട്ടികളാണ് ഈ മാസം മുമ്പ് പൾസ് പോളിയോ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് 24 ലക്ഷത്തിന് മുകളിൽ വരുന്ന കുട്ടികൾ അതും നമുക്കറിയാം അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ പൾസ്പോളിയോ എടുക്കുമ്പോൾ സംസ്ഥാനത്തൊട്ടാകെ ഇരുപത്തിനാലായിരം ഉള്ളിൽ വരുന്ന സെൻററുകൾ അനുവദിച്ചിട്ടുണ്ട്.

ദേശീയ പോളിയോ നിർമാർജന പദ്ധതിയിലേക്ക് ഭാഗമായിട്ട് ഈ ഒരു പത്രം നമ്മുടെ സംസ്ഥാനത്തെ നടപ്പിലാക്കുമ്പോൾ നിലവിൽ എത്തിച്ചേരാൻ സാധിക്കാത്ത അല്ലെങ്കിൽ സെൻററിൽ പോയി പോളിയോ എടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് വീടുകളിലെത്തി നൽകുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനമാകുന്നതേ ഉള്ളൂ. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉള്ള സമയത്ത് നിലവിൽ നമ്മുടെ സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ ഇതിൽ സേവനം ലഭ്യമാകും.

അതോടൊപ്പം തന്നെ നമുക്കറിയാം പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ വെളിയിലിറങ്ങാൻ പോലും അനുവാദം ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലായിരുന്നു അതുകൊണ്ടുതന്നെ തീരെ കുഞ്ഞുകുട്ടികൾ ഒക്കെ ആദ്യമായിട്ട് വെളിയിലേക്ക് ഇറങ്ങുന്ന ഒരു സാഹചര്യം അല്ലെങ്കിൽ നമ്മൾ വെളിയിലേക്ക് നിറക്കുന്ന സാഹചര്യം കൂടിയാണ് ഈ പോളിയോ ദിനം ഒക്കെ അതുകൊണ്ടുതന്നെ കുറച്ചു നിർദ്ദേശങ്ങൾ പാലിക്കാൻ വേണ്ടി പ്രത്യേകം ഇപ്പോൾ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. അത് ഈ പറയുന്ന കാര്യങ്ങളാണ്.