സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടമുള്ള മുല്ലപ്പൂ നമുക്ക് വീട്ടിൽ കൃഷി ചെയ്യാം…

ഏതു സീസണിലും വലിയ ഡിമാൻഡ് ഉള്ള പൂവാണ് മുല്ലപ്പൂ നമ്മുടെ വീടുകളിൽ എല്ലാം വിശേഷ അവസരങ്ങളിലും മുല്ലപ്പൂ അത്യാവശ്യമാണ് കേരളത്തിൽ മുല്ലപ്പൂ കൃഷി ചെയ്യുന്നത് ഈ അടുത്തകാലത്ത് ആരംഭിച്ചെങ്കിലും ഇതിൽ സ്വയംപര്യാപ്തത കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. നമുക്ക് ആവശ്യമായ മുല്ലപ്പൂ ഇപ്പോഴും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്.

കേരളത്തിൽ വളരെ ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണ് മുല്ലപ്പൂ എന്നത് വളരെ പണ്ടുമുതൽ കേരളത്തിലെ മണൽ പ്രദേശങ്ങളിൽ മുല്ലപ്പൂ കൃഷി ചെയ്തു വരുന്നു. ധാരാളം വേല ലഭിക്കുന്നതും നല്ല നീർവാർച്ചയുള്ള മണ്ണാണ് മുല്ലപ്പൂ വളരുന്നതിന് ഏറ്റവും അനുയോജ്യമായത്. ധാരാളം മടൽ ഉള്ള തീരപ്രദേശങ്ങൾ കുറ്റിമുല്ല കൃഷി ചെയ്യുവാൻ ഏറ്റവും നല്ലതാണ്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Bushmulla can be grown in pots and basins, and in pots, sacks can be filled with sandsoil compost mixture and poles planted. When planted in the soil, small pits should be built in the soil and the pole changes once the AT grows well to plant the poles. It is a process that should not be forgotten to adjust growth and height and to have more flowers. It is very necessary to cut the poles of the plant every year but only we will get a good result. The best time for this is in December and January, when branches should be cut by 45 cm above the bottom of the plant, but it is very important to apply any fungicide to the wounds.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.