തലമുടിയുടെ സംരക്ഷണത്തിൽ പാഴാക്കി കളയുന്ന ഈ കാര്യം ഉപയോഗിച്ചു നോക്കൂ,ഞെട്ടിക്കും റിസൾട്ട് ലഭിക്കും…

മുടിയുടെ സംരക്ഷണത്തിന് നമുക്ക് കഞ്ഞി വെള്ളം ഉപയോഗിക്കാൻ സാധിക്കും .മിക്ക വീടുകളിലും വെറുതെ ഒഴിച്ചു കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ അതിനുമപ്പുറം ചില ഉപയോഗങ്ങൾ കഞ്ഞിവെള്ളത്തിൽ മുണ്ട് തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. കഞ്ഞി വെള്ളം ഉപയോഗിച്ച് നമുക്ക് നല്ല ഹെയർ പാക്കുകൾ തയ്യാറാക്കാൻ സാധിക്കുന്നതാണ്.

കഞ്ഞിവെള്ളം അല്പം എടുത്ത് അടച്ചുവയ്ക്കുക പിറ്റേന്ന് ഇതിലേക്ക് ഇരട്ടി അളവിൽ വെള്ളം ചേർത്ത് ഉപയോഗിക്കാൻ സാധിക്കും ഇതിലേക്ക് നമുക്ക് വെളിച്ചെണ്ണയോ അല്ലെങ്കിൽ അവർ ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്തു പുരട്ടാൻ സാധിക്കും മുടി കഴുകി കണ്ടീഷണർ കൂടി ഉപയോഗിച്ചശേഷം ഈ വെള്ളം തലമുടിയുടെ മുകളിൽ നിന്നും അറ്റത്തേക്ക് വിളിക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Porridge water is very effective in relieving and preventing problems such as porridge water, washing your head with normal water and head dandruff and itching fungus in every well massaged place among children. It is very good to use porridge water like this to keep the hair growth alive. Next, break 5 spoons of mustard seeds and mix olive oil with some porridge water to form a dough 10 15 minutes before going to bathe, massage your scalp thoroughly, pour a little porridge water on your head and massage it with cold water after five minutes.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.