ശരീരഭാരം ആണ് കുറയ്ക്കേണ്ടത് അതോ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള അമിതമായ കൊഴുപ്പാണ് ഇല്ലാതാക്കേണ്ടത്….

ശരീരഭാരവും കൊഴുപ്പും രണ്ടാണ് കുറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി. അമിതവണ്ണം എന്നുപറഞ്ഞ് കരഞ്ഞു നടക്കുന്നവർ അറിയേണ്ട ഒന്നാണ് അമിതവണ്ണവും നിങ്ങളുടെ ശരീരത്തെ വെട്ടിലാക്കുന്നത് അതോ കൊഴുപ്പാണ് എന്നുള്ള കാര്യമാണ്.. കാരണം പലപ്പോഴും ഇതുരണ്ടും തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കാതെ വരുന്നുണ്ട്. അമിതവണ്ണം എന്നുപറയുന്നത് എന്താണ് എന്നും കൊഴുപ്പും എന്താണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

വെയിറ്റ് ലോസ് ഫാറ്റ് ലോസ് എന്ന് പറയുന്നത് അത് ശരിക്കും രണ്ടും രണ്ടാണ്. ഇത് രണ്ടും കൃത്യമായി തിരിച്ചറിയാതെ ഡയറ്റും മറ്റും എടുക്കുന്നവർ അല്പം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയോ ചെയ്യുകയുള്ളൂ. ഇത്തരം ശരീരത്തിലെ കൊഴുപ്പിനു പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

It is important to recognize that these two are two. Losing weight is something to be taken care of, and for that, the overall weight of history must be reduced. But reducing fat is to see where the fat is accumulated and recognized. But starving to lose fat doesn’t mean you can never eliminate fat. But by losing weight, we can reduce calories and fat in the body. How to lose fat is a major problem facing a lot of challenges. The first thing to do is to arrange a diary that is accurate for that purpose.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.