ഒറ്റ പ്രാവശ്യത്തെ യൂസിൽ തന്നെ നല്ലൊരു റിസൾട്ട് കിട്ടും….

വളരെ പെട്ടെന്ന് വയറു കുറയുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മുടെ ഫാറ്റ് നന്നായി കുറച്ച് നമ്മുടെ ശരീരഭാരം കുറയ്ക്കുകയും അതുപോലെതന്നെ ശരീരത്തിൽ അധ് അമിതമായുള്ള കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് ഈ ഡ്രിങ്ക് കുടിക്കുന്നത് വളരെയധികം നല്ലതാണ് . വളരെ നാച്ചുറൽ ആയി തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് കഴിക്കുക വഴി യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നത് അല്ല. നമ്മുടെ കൈകളിലും കാലുകളിലും അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ കരിച്ചു കളയുന്നത് ആയിരിക്കും. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയി നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് ആണ്.

ഇത് തയ്യാറാക്കുന്നതിനായി ഒരു കഷണം ഇഞ്ചി , മൂന്നു തണ്ട് കറിവേപ്പില, ഒരുപിടി മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക. ഇനി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് മൂന്ന് ടീസ്പൂൺ അരച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ബാക്കിയുള്ളത് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്ത് നമുക്ക് വെറുംവയറ്റിൽ കുടിക്കാവുന്നതാണ്.

ടേസ്റ്റ് ആവശ്യമുള്ളവർക്ക് ഇതിലേക്ക് കുറച്ച് ശർക്കര പൊടിച്ചത് ചേർത്ത് കുടിക്കാവുന്നതാണ്. മല്ലിയില നമ്മുടെ ദഹനത്തിനും അതുപോലെ ശരീരം സ്ട്രോങ്ങ് ആകുന്നതിനു വളരെ നല്ലതാണ്, ഇഞ്ചി വയർ കുറയുന്നതിന് ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ എന്നിവയുണ്ടാകുന്നത് തടയുന്നു അതുപോലെ ദഹനം നല്ല രീതിയിൽ നടക്കുന്നതിനു സഹായിക്കുന്നു . ഇത് കുടിക്കുക വഴി നമ്മുടെ ശരീരത്തിലെ ഒരു നല്ല ഉന്മേഷം ലഭിക്കുന്നതായിരിക്കും അതുപോലെ നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതും നമ്മുടെ ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും സഹായിക്കുന്നു. ഇങ്ങനെ വെറുംവയറ്റിൽ 20 ദിവസം കുടിച്ചാൽ നമ്മുടെ ശരീരഭാരം കുറയുന്നത് ആയിരിക്കും.