ശരീരഭാരം കുറയ്ക്കാനായി ചില ഭക്ഷണ രീതികൾ

ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണം ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ഒരു മൂന്നു തരത്തിലുള്ള ഒരു ഭക്ഷണങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഉപകാരപ്രദം ആയിട്ടുള്ള ഈ ഭക്ഷണം ശരീരഭാരം വളരെയധികം കുറയ്ക്കുവാൻ നിങ്ങളെ സഹായിക്കും. മൂന്നു തരത്തിലുള്ള ഇഡ്ഡലി കളുടെ രുചിക്കൂട്ട് ആണ് എന്ന് പറയുന്നത് ആരോഗ്യ പ്രധാനം നൽകുന്ന ഇഡ്ഡലികൾ ആണ് ഇത്. കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അധികം ഉപകാരപ്രദമായ ഉള്ള ഒരു റെസിപ്പി ആണ് ഇത്.

രുചികരമായി തന്നെ ഇത് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ എപ്പോഴും ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് നോക്കാം. ഉപയോഗിച്ചുകൊണ്ടാണ് ഈ ഡൽഹി ആദ്യമേ തയ്യാറാക്കിയിരിക്കുന്നത് ആരൊക്കെ റാഗി എടുക്കുക അരക്കപ്പ് പച്ചരി അതേ അളവിൽ തന്നെ എടുക്കുക.

ബ്രോക്കൺ പച്ചരി ആണ് വളരെ നല്ലത് കാൽക്കപ്പ് ഉഴുന്നു കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക എല്ലാം കൂടി വെള്ളത്തിൽ അല്പം നേരം കുതിർക്കാൻ ആയിട്ട് വയ്ക്കുക. നാലോ അഞ്ചോ മണിക്കൂർ അങ്ങനെ വച്ചതിനു ശേഷം കഴുകി വൃത്തിയാക്കിയത് ഇത് അരച്ച് എടുക്കുക. അറക്കുന്ന സമയത്ത് അല്പം തണുത്ത വെള്ളം ചേർത്ത് അരയ്ക്കുക യാണെങ്കിൽ മിക്സി പെട്ടെന്ന് തന്നെ ചൂടാകുന്നു ഇല്ല ഇതു വളരെ നല്ല ഒരു മാർഗമാണ്.

ഇത്തരത്തിൽ ആരോഗ്യപരമായി വളരെ നല്ല രീതിയിൽ ഇഡലി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.