തലമുടി ആരോഗ്യമുള്ളതാക്കി സൂക്ഷിക്കുന്നതിന് ഇത് ഒരല്പം മുടിയിൽ തടവിയാൽ മാത്രം മതി..

പലരും മുടി നീട്ടി വളർത്തുമ്പോൾ അത് എല്ലായ്പ്പോഴും ആരോഗ്യം ഉള്ളതാക്കി നിലനിർത്തുന്നതിന് വളരെയധികം പാട് പെടുന്നവരാണ് മിക്കവാറും എല്ലാ ആളുകളും. എന്നാൽ ചില ആളുകൾക്ക് ആണെങ്കിൽ മുടി വളരാത്തത് ആണ് ഏറ്റവും വലിയ വിഷമം എന്നത് അതായത് മുടിയുടെ ഉള്ളു പറയുക അതുപോലെ താരൻ മുടി കൊഴിച്ചിൽ മുടിയുടെ അറ്റം പിളരുന്നത് അവസ്ഥ എന്നിവ മൂലം ദുഃഖിക്കുന്നവർ ആണ് മിക്കവാറും ആളുകൾ. മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗങ്ങളിൽ ഏറ്റവും വലിയ ഒന്നാണ്.

സവാള എന്നത്. സവാള നമ്മുടെ മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം തന്നെയായിരിക്കും അതുപോലെ താരൻ മുടി കൊഴിച്ചിൽ മുടിയുടെ അറ്റം പിളരുന്നത് അവസ്ഥ മുടിയുടെ ഉള്ളു കുറയുന്ന അവസ്ഥ എന്നിവ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. സവാള ഉപയോഗിക്കുക വഴി നമ്മുടെ തലയിലെ താരൻ ഇല്ലാതാക്കുന്നതിനും അതുപോലെ വരണ്ട തലയോട്ടിയും.

English Summary : It is also very helpful in solving all moist ness and is very good for solving hair problems caused by mallika pollution. The properties of onions also help in reducing hair breakage by strengthening it Vitamin Sri Vitamin b9 Vitamin B Six Potassium etc. are rich in nutrients that are very beneficial for hair health and hence it is very good to apply onions on your head to improve hair health. Then watch the video in full to find out.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.