ചുവന്നുതുടുത്ത അധരങ്ങൾ ലഭിക്കുന്നതിന്…

മുഖസൗന്ദര്യത്തിന് ഏറ്റവും കൂടുതൽ ആകർഷണീയത നൽകുന്ന ഒന്നാണ് ചുണ്ട് എന്നത് നിറം മങ്ങിയതായി ചുണ്ടുകൾ നിങ്ങളുടെ മുഖത്തിന് ആകർഷണീയത പൂർണ്ണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചുണ്ടുകളുടെ സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. നഷ്ടപ്പെട്ടുപോയി ചുണ്ടുകളുടെ സ്വാഭാവികനിറം വീണ്ടെടുക്കുന്നതിനും അതുപോലെതന്നെ നല്ല തിളക്കം മുള്ള് ചുവന്നു തുടുത്ത ചുണ്ടുകൾ ലഭിക്കുന്നതിനും അതുപോലെ ചുണ്ടുകളുടെ ചർമ്മ സോഫ്റ്റ് ആകുന്നതിനു സഹായിക്കുന്ന.

ഒത്തിരി പ്രകൃതിദത്ത മാർഗങ്ങൾ നമ്മുടെ ചുറ്റുവട്ടങ്ങളിൽ കാണാൻ സാധിക്കും നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ചുണ്ടുകളുടെ കറുപ്പു നിറം മാറുന്നത് ചുണ്ടുകൾ നല്ലതുപോലെ നിറം വർധിച്ച് നല്ല ചുവന്നു തുടുത്ത അധരങ്ങൾ ലഭിക്കുന്നതിനും സഹായിക്കുന്നതായിരിക്കും. ചുണ്ടുകളുടെ ചർമം വളരെ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ്. പലപ്പോഴും ചുണ്ടുകളുടെ നിറം വാങ്ങുന്നതിനും അതുപോലെ ചുണ്ടുകളിൽ പൊട്ടൽ ഉണ്ടാകുന്നതിന് പ്രധാന കാരണം എന്നത് വേണ്ടത്ര പരിഗണന ലഭിക്കാത്തതുകൊണ്ട് തന്നെയായിരിക്കും.

English Summary :  Our beauty care is something to be very careful about when it comes to our health. Lip protection is a part that everyone leaves behind in beauty care, resulting in moderate sunlight that sometimes causes our lips to crack, as well as to buy lip color. Curd is a natural way to maintain the naturalness of our lips And proteins present in high levels in yogurt can also be very helpful in maintaining youth to strengthen skin cells. Then watch the video in full to find out.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.