ചുളിവുകള് അപ്രത്യക്ഷമാകാൻ നിറം വർദ്ധിപ്പിക്കാനും ഇതാ കിടിലൻ മാർഗ്ഗം..

പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ചർമം തിളക്കവും മിനുസവും ഉള്ളതാക്കി സഹായിക്കുന്ന ഒത്തിരി പ്രകൃതിദത്ത മാർഗങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് അവർ തിരിച്ചറിഞ്ഞു ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് തന്നെയായിരിക്കും നമുക്ക് ലഭിക്കുക. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകൾ മാത്രം ആശ്രയിക്കുന്ന വരെയാണ് കൂടുതലും ആളുകൾ എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങളിൽ കൂടുതലും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനും അതുപോലെ നമ്മുടെ ചർമത്തിന് സ്വാഭാവിക നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്.

യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖത്തെയും ചർമ്മത്തെ സംരക്ഷിക്കാൻ കഴിയുന്നവയാണ് പ്രകൃതിദത്ത മാർഗങ്ങൾ.മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാനും ചർമത്തിന് മൃദുത്വം സംരക്ഷിക്കാനും തിളക്കത്തോടെ വിധിക്കുന്നതിനു സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ എന്നത് ചെറുനാരങ്ങ. ഏത് സൗന്ദര്യപ്രശ്നം അവസാനവാക്ക് എന്ന് വേണമെങ്കിൽ നമുക്ക് ചെറുനാരങ്ങാനീര് പറയാവുന്നതാണ് കാരണം.

English Summary :  It would be great to add lemon juice and honey to the skin when it comes to colouring it. We can use lemon as a solution to a variety of beauty problems. Mixing a tablespoon of lemon juice and honey will be very helpful in eliminating black spots on our face, quickly eliminating acne, and eliminating skin spots to enhance skin colour, but the mixture is very suitable for eliminating dark spots and dots on the face. Then watch the video in full to find out.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.