ആയിരം രൂപ വരെ വിലമതിപ്പുള്ള ഏപ്രിൽ മാസത്തെ ഉത്സവ കിറ്റ്…….

സംസ്ഥാന സർക്കാർ നമുക്കറിയാൻ ഏറ്റവും വലിയ ആനുകൂല്യം ഏപ്രിൽ മാസം സാധാരണ ജനങ്ങളുടെ കൈകളിലേയ്ക്ക് എത്തിക്കാൻ വേണ്ടി പോകുന്നു ഉത്സവ പക്ഷികൾ 1000 രൂപ വിലമതിക്കുന്ന 10 ഇനങ്ങൾ ഒക്കെ ഉൾപ്പെടുന്ന രീതിയിൽ ഏറ്റവും വലിയ ആനുകൂല്യം സാധാരണജനങ്ങളുടെ അല്ലെങ്കിൽ റേഷൻ കാർഡ് ഉടമകളുടെ എല്ലാവരുടെയും വീടുകളിലേക്ക് എത്തിച്ചു നൽകാൻ വേണ്ടി പോവുകയാണ്. നിലവിൽ ജനുവരി മാസം മുതൽ നമുക്കറിയാം ഏപ്രിൽ മാസം വരെ വീണ്ടും സൗജന്യ കിറ്റുകൾ വിതരണം ചെയ്യുന്നു, അതിന് മറ്റ് ഒട്ടനവധി ക്ഷേമപദ്ധതികളും വിവരങ്ങൾ ആയിട്ടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളും വരുന്നു.

ഏപ്രിൽ മാസം നാലാം തീയതി ഈസ്റ്റർ ഏപ്രിൽ മാസം പതിനാലാം തീയതി വിഷു അതിനുശേഷം റംസാൻ അമൃത നാളുകൾ ഏറ്റവും പുണ്യദിനങ്ങൾ ആസ്പദമാക്കി തന്നെ ഒരു ഉത്സവ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ വേണ്ടി സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 1,000രൂപ വരെ ഒരു കിറ്റിനു വേണ്ടി നമ്മുടെ സംസ്ഥാന സർക്കാർ വക ചെലവഴിക്കാനാണ് സാധ്യത, 10 ഇനങ്ങൾ ഉൾപ്പെടുത്തി ഒരു കിറ്റ് ആയിരിക്കും നമുക്ക് ലഭിക്കുക.

അതിനു വേണ്ടിയുള്ള നിർദ്ദേശങ്ങളും മറ്റു കാര്യങ്ങൾക്ക് വേണ്ടി ഇപ്പോൾ തന്നെ ഭക്ഷ്യ പൊതുവിതരണവകുപ്പ് സപ്ലൈകോയുടെ ആവശ്യപ്പെട്ടിട്ടുണ്ട്, വേണ്ട ഉൽപന്നങ്ങളും അവയുടെ അളവും മറ്റു വിശദാംശങ്ങളും എല്ലാം തന്നെ സപ്ലൈകോ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും അത് സംസ്ഥാന സർക്കാർ അംഗീകരിച്ച അത് കിറ്റുകൾ നമ്മുടെ കൈകളിലേക്ക് എത്തിക്കുകയും ചെയ്യും. അപ്പോൾ നമ്മുടെ അതിജീവനം ഏറ്റവും സന്തോഷകരമായ നാളുകളിലേക്ക് പ്രവേശിക്കുകയാണ്, ഏപ്രിൽ മാസത്തെ ഏറ്റവും പുണ്യദിനങ്ങളെ ആസ്പദമാക്കി അതോടൊപ്പം തന്നെ നമുക്കറിയാം നിയമസഭാ ഇലക്ഷൻ കൂടിയാണ് വരാൻ പോകുന്നത്.