പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അറിവുകള്‍

ആദ്യത്തെ അപ്ഡേറ്റ് അത് ഗ്യാസ് വിലയുമായി ബന്ധപ്പെട്ടതാണ് സാധാരണക്കാരന് ഇരുട്ടടി നൽകി പാചക വാതക വിലയിൽ വീണ്ടും വർധനവ് വന്നിരിക്കുകയാണ്. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിന് വില 726 രൂപയായി വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 126 രൂപയുടെ വർധനവാണ് പാചകവാതകതിന് ഉണ്ടായത്. കാസർകോട്ടും കണ്ണൂരും 739 രൂപയാണ് ചിലർ വില തിരുവനന്തപുരത്ത് 729 കേന്ദ്ര ബഡ്ജറ്റിന് ശേഷമുള്ള ആദ്യത്തെ വിലവർദ്ധനവ് കൂടിയാണ് ഇത്. ഇനി അടുത്ത അപ്ഡേറ്റ് സ്വർണവിലയും ആയി ബന്ധപ്പെട്ടാണ് കേരളത്തിൽ ഇന്ന് സ്വർണ്ണത്തിൻറെ വില കുത്തനെ കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞു 35480 രൂപയ്ക്കാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4432 രൂപയാണ് ഇന്നത്തെ സ്വർണ്ണവില.

2021 ലെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ് ഇന്നത്തെ. ഇനി അടുത്ത അപ്ഡേറ്റ് ഏത് സംസ്ഥാനത്ത് ഇനിമുതൽ വീടുപണി ആരംഭിക്കുവാൻ ആയിട്ട് മുൻകൂർ അനുമതി ആവശ്യമില്ല എന്നതാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. കെട്ടിട നിർമ്മാണ അനുമതി നൽകുന്ന ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആയിട്ട് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

സ്ഥലം ഉടമയുടെയും അതുപോലെതന്നെ പ്ലാൻ തയ്യാറാക്കി സമർപ്പിക്കുവാൻ ആയിട്ട് അധികാരപ്പെട്ട എം പാറയുടെ ലൈസൻസ് യുടെയും സാക്ഷ്യ പത്രത്തിൽ നിർമ്മാണം ആരംഭിക്കുവാൻ കഴിയുന്ന വിധത്തിലാണ് നിയമഭേദഗതി വരുന്നത്. സാക്ഷ്യപ്പെടുത്തി കെട്ടിട നിർമ്മാണ അനുമതി അപേക്ഷിക്കുമ്പോൾ തെറ്റായി ട്ടുള്ള വിവരങ്ങളാണ് നൽകിയതെന്ന് കണ്ടെത്തിയാൽ വൻ പിഴ ഈടാക്കുന്നത് ആയിരിക്കും. ലൈസൻസ് ആർക്കിടെക്റ്റ് അതുപോലെ തന്നെ കെട്ടിട ഉടമ എന്നിവർ തെറ്റായ വിവരം നൽകിയത് പിന്നീട് കണ്ടെത്തിയാൽ ആണ് വൻ തുക പിഴയായി ഈടാക്കുക. അതോടൊപ്പം തന്നെ ലൈസൻസ് റദ്ദാക്കും.