ശരീരം മൊത്തം പെട്ടെന്ന് നിറം വെക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ യൂസ് ചെയ്യാൻ പറ്റുന്ന ഓയൽ….

കുട്ടികൾക്കും മുതിർന്നവർക്കും നല്ല നിറം വരാൻ ബദാം ഓയിൽ. പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്കും ചെറിയ കുട്ടികളും മുതൽ ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. ബദാം ഓയിൽ തയ്യാറാക്കുന്നതിനായി 10 ബദാം പരിപ്പ് വെള്ളത്തിൽ ഇട്ട് കുതിർക്കാൻ വയ്ക്കുക. പത്തോ 12 മണിക്കൂർ ഇങ്ങനെ ബദാം വെള്ളത്തിൽ കുതിർത്ത് വയ്ക്കേണ്ടതാണ് അതിനുശേഷം ഇതൊരു മിക്സിയുടെ ജാർ ഇട്ട് അതിലേക്ക് അല്പം പച്ചമഞ്ഞൾ ചെറിയ കഷണങ്ങളായി അരിഞ്ഞതും ചേർത്ത് നന്നായി അരച്ചെടുക്കുക.

അൽപം വെള്ളം ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കേണ്ടതാണ് .ഇനി 50ഗ്രാം വെളിച്ചെണ്ണയാണ് ബദാം ഓയിൽ തയ്യാറാക്കുവാൻ എടുത്തിട്ടുള്ളത്. ബദാമും മഞ്ഞളും കൂടി അരച്ചത് വെളിച്ചെണ്ണയിലേക്ക് ചേർത്തു കൊടുക്കുക നന്നായി മൂത്തുവരുമ്പോൾ നമുക്ക് ഇത് മാറ്റി വയ്ക്കാവുന്നതാണ്.

ഇത് എപ്പോഴും ചെറിയ ചൂടിൽ വേണം തയ്യാറാക്കി എടുക്കുവാൻ ചൂടുകൂടുമ്പോൾ കരിഞ്ഞ പോകുന്നതിനുള്ള ചാൻസ് കൂടുതലാണ്. ഇത് ചൂടാറിയതിനു ശേഷം നമുക്ക് അടിച്ചു മാറ്റാൻ എന്താണ് ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ യൂസ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ശരീരം മുഴുവൻ കളർ വയ്ക്കുന്നതിന് ഇത് വളരെ നല്ലതാണ്.