മഞ്ഞ പല്ലുകൾ പാൽ പോലെ വെളുക്കും വെറും 2 മിനിറ്റിൽ..

നല്ല വെളുത്ത പല്ലുകൾ സൗന്ദര്യ ഘടകം മാത്രമല്ല, ആത്മവിശ്വാസം വളരെയധികം നൽകുന്ന ഒന്നു കൂടിയാണ്. പല്ലു വെളുക്കാൻ പല വഴികളുമുണ്ട് കൃത്രിമ വഴികളുടെ പുറകെ പോവുകയാണെങ്കിൽ അത് പല്ലിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും, വളരെ ലളിതമായി പല്ലു വെളുപ്പിക്കാൻ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒന്ന് പഴത്തിലെ തൊലിയുടെ ഉൾഭാഗം കൊണ്ട് പല്ലിൻറെ ഉരസുമ്പോൾ ഇതിലെ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ പല്ലിനെ നിറം നൽകും, അല്പം ഉമിക്കരിയിൽ ഉപ്പു ചേർത്ത് പല്ല് തേക്കുമ്പോൾ പല്ലിനെ നിറം വയ്ക്കും.

പക്ഷേ ഇത് എന്നും ചെയ്യുന്നത് സ്ഥിരമായി ചെയ്യുന്നത് പല്ലിനെ ദോഷകരമാണ്, അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരിക്കൽ ഈ രീതിയിൽ പല്ലു തേയ്ക്കുന്നത് നല്ലതാണ്. ആപ്പിൾ സിഡർ വിനഗർ ആണ് മറ്റൊരു വഴി ഇതിൽ ഇരട്ടി വെള്ളം ചേർത്ത് വായിൽ ഒഴിച്ച് കുലുക്കുഴിയുകയും വെളുത്തതായി വേദന മഞ്ഞ പല്ല് വെളുത്തതായി വരാൻ സഹായിക്കും.

മഞ്ഞൾ അല്പം വെള്ളത്തിൽ കലക്കി പല്ലിൽ അൽപനേരം വെച്ച് ചെയ്തതിനു ശേഷം ചൂടുവെള്ളത്തിൽ കഴുകുക, പല്ലിന് നിറം ലഭിക്കും എന്നു മാത്രമല്ല ഇതുകൊണ്ട് വായിലെ രോഗാണുക്കളെ അകറ്റാനും ഇത് നല്ലതാണ്. കരിഞ്ഞ ബ്രഡ് ആണ് മറ്റൊരു വഴി, ബ്രെഡ് അരിക് മാറ്റി ബാക്കി ഭാഗം ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കുക, ഇത് വെച്ച് പല്ലുതേയ്ക്കുക ആണെങ്കിൽ മഞ്ഞ പല്ല് കൂടുതൽ വെളുത്തവരായി മാറും.