ബാങ്കുകൾ നിങ്ങളെ കബളിപ്പിച്ചക്കാം വായ്പയുള്ളവർ ശ്രദ്ധിക്കുക…

ലോൺ എടുത്ത ആളുകൾ നിർബന്ധമായും മനസ്സിലാക്കേണ്ട കണ്ടിരിക്കേണ്ട വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അതായത് ലോൺ ക്ലോസ് ചെയ്യുന്ന സമയത്ത് ലോൺ തിരിച്ചടച്ചു നിങ്ങൾ ലോൺ തീർക്കുന്ന സമയത്ത് നിങ്ങൾ ശ്രദ്ധിക്കാതിരുന്ന ഒരു ചെറിയ അബദ്ധം പിന്നീട് നിങ്ങൾക്ക് ലോൺ ലഭിക്കാതിരിക്കാൻ കാരണമാകുന്നു എന്നുള്ളതാണ് മനസ്സിലാക്കേണ്ടത് . നിങ്ങളുടെ നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. അതായത് നമ്മുടെ രാജ്യത്ത് ധനകാര്യസ്ഥാപനങ്ങളിൽ ലോൺ ക്ലോസ് ചെയ്യുന്ന സമയത്ത് കൃത്യമായി കൊണ്ട് ലോൺ ക്ലോസ് ചെയ്ത രീതി രണ്ടു തരത്തിൽ അവർക്ക് രേഖപ്പെടുത്താൻ സാധിക്കും.

ഒന്നാമത്തെ രീതി എന്ന് പറയുന്നത് ലോസ്സ് എന്നാണ് രണ്ടാമത്തെ രീതിയിൽ ലോൺ സെറ്റിൽഡ് എന്നാണ്. ലോൺ ക്ലോസ്ഡ് എന്നുപറഞ്ഞാൽ ബാങ്ക് ലഭിക്കാനുള്ള മുഴുവൻ പണവും നിങ്ങൾ നൽകിയിട്ടുണ്ട് ബാങ്കിൻറെ ഫുൾ സാറ്റിസ്ഫാക്ഷൻ കൂടിയിട്ട് ലോൺ ക്ലോസ് ചെയ്യുന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്, ലോൺ സെറ്റിൽഡ് എന്ന് പറഞ്ഞാൽ തിരിച്ചടവ് തെറ്റിച്ച അവസാനം ബാങ്ക് നിങ്ങളുമായി ഒരു മീഡിയേഷൻ സംസാരം നടത്തി ഒരു തുകയിൽ എത്തിപ്പെടുകയും.

എന്നാൽ അത് ബാങ്കിൻറെ ഫുൾ സംതൃപ്തിയും അതല്ലെങ്കിൽ ബാങ്കിനെ ലഭിക്കാനുള്ള മുഴുവൻ പണവും സ്വീകരിച്ച് അല്ലാത്ത രീതിയിൽ ഒരു സെറ്റിൽഡ് ചെയ്യുക എന്നാണ് അതു കൊണ്ട് അർത്ഥമാക്കുന്നത്. ഇനി ഈ രണ്ട് രീതിയിൽ നിങ്ങൾക്ക് ലോൺ ക്ലോസ് ചെയ്യാം അല്ലെങ്കിൽ ബാങ്ക് ജീവനക്കാരൻ ക്ലോസ് ചെയ്യുന്ന രീതി എന്ന ബോക്സിന് നേരെ ലോൺ ക്ലോസ്ഡ് അല്ലെങ്കിൽ ലോൺ സെറ്റിൽഡ് രേഖപ്പെടുത്താം എന്ന് പറഞ്ഞു. ഏതാണ് നിങ്ങൾക്ക് ഗുണം ലോൺ ക്ലോസ്ഡ് എന്ന് പറയുന്നതാണ് ഒരു നല്ല ഇടപാടുകാരൻ എന്നതിൻറെ അടയാളം.