ഈ സഹായങ്ങൾ ഫെബ്രുവരി മാസത്തിൽ കൈകളിലേക്ക് ലഭിക്കുന്നു

ബാങ്ക് അക്കൗണ്ട് കളിലേക്കും അതുപോലെതന്നെ കൈകളിലേക്കും എത്തുന്ന വിവിധങ്ങളായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ അതിൽ മിക്കതും സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങൾ ആണ്. കൈത്തറി തൊഴിലാളി ക്ഷേമനിധി യിലുള്ള അംഗങ്ങൾക്ക് വേണ്ടി പ്രത്യേക ആനുകൂല്യങ്ങൾ അതായത് സാമ്പത്തിക സഹായങ്ങൾ വേണ്ടിയുള്ള അപേക്ഷകൾ ഇപ്പോൾ വിളിച്ചിരുന്നു കയാണ്. നിലവിൽ 2019 20- 20 21 വർഷങ്ങളിൽ ചുരുങ്ങിയത് അതായത് വർഷത്തിൽ ചുരുങ്ങിയത് 100 പ്രവർത്തനങ്ങൾ എങ്കിലും പണിയെടുത്ത് ആളുകൾക്ക് വേണ്ടിയുള്ള സഹായ അപേക്ഷകളാണ്.

ഇപ്പോൾ വിളിച്ചിരിക്കുന്നത്. എന്നാൽ മിനിമം വേതനം ലഭിക്കാത്തവർക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായം എന്ന രീതിയിൽ ആണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. അപ്പോൾ ഇതിനുവേണ്ടി ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്ക് വേണ്ടിയും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്കും ആണ് ആനുകൂല്യം ലഭിക്കുന്നത്. ഇവരുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ അപേക്ഷ ഫോമുകൾ ഒക്കെ മേഖല ഓഫീസിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കുകയോ. ചെയ്യാം.

ഇനി നവജീവൻ പദ്ധതികൾക്ക് തുടക്കം ആയിട്ടുണ്ട്. പറയുമ്പോൾ 50 വയസ്സു മുതൽ 65 വയസ്സ് വരെയുള്ള പ്രായമുള്ളവർക്ക് വേണ്ടി നിലവിൽ വായ്പാ സഹായം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നൽകുന്നു സംസ്ഥാനത്തെ വിവിധങ്ങളായ ഉള്ള സഹകരണ ബാങ്കുകൾ ലോൺ ലഭ്യമാക്കുകയാണ് അതിൽ തന്നെ 50000 ലഭിക്കുമ്പോൾ 25 ശതമാനം സബ്സിഡിയായി പരമാവധി സബ്സിഡി 12,500 രൂപയാണ്. സബ്സിഡി ആയിട്ട് ലഭിക്കുക. കൂടുതൽ അറിവുകൾ ലഭിക്കുന്നതിനായി വീഡിയോ മുഴുവനായി കാണുക.