പേരമരം ചെടിച്ചട്ടിയിൽ എങ്ങനെ വളർത്താം

വൈറ്റമിൻ സിയുടെ കലവറയാണ് പേരയ്ക്ക നമ്മുടെ എല്ലാവരുടെയും വീട്ടിൽ നിർബന്ധമായി നട്ടുവളർത്തുന്ന ഒരു ചെടിയാണ് പേരയ്ക്ക. പല രീതിയിലൂടെയും ഇതിനെ ഗുണമുള്ള നല്ല തൈകൾ ഉണ്ടാക്കിയെടുക്കാം. ചട്ടിയിലും അതുപോലെ തന്നെ ഗ്രോബാഗിൽ ഉം നിലവാരമുള്ള പേരയ്ക്ക ഉണ്ടായി നിൽക്കുന്നത് കണ്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള തൈകൾ വളരെ ഈസിയായി നമുക്ക് തന്നെ വീട്ടിൽ ചെയ്തെടുക്കാൻ പറ്റാവുന്ന രീതിയാണ് പറയുന്നത്. നമ്മുടെ ഫ്രണ്ട്സിനെ വീട്ടിലോ ബന്ധുവീട്ടിലും ഇത്തരത്തിലുള്ള ചെടികൾ കാണുകയാണെങ്കിൽ ഇതിന്മേൽ ഇത്തരത്തിലുള്ള ടെക്നിക് ലൂടെ നമുക്ക് ചെടികൾ ഉണ്ടാക്കിയെടുക്കാം.

നല്ല തരം ചെടികൾ നഴ്സറികളിൽ നിന്നും ലഭിക്കുന്നതാണ്. എയർ ലയറിങ് ടെക്നിക്കൽ റുടെ എങ്ങനെ മാതൃഗുണം ഉള്ള ചെടികൾ തയ്യാറാക്കി എടുക്കാം എന്നു നോക്കാം ആദ്യം കുറച്ച് ഈർപ്പമുള്ള ചകിരിച്ചോറ് തയ്യാറാക്കി വെക്കുക. ചെയ്യാനുദ്ദേശിക്കുന്ന കമ്പ് നമ്മൾ സെലക്ട് ചെയ്യണം ഒരു വിരൽ വണ്ണത്തിലുള്ള കമ്പ് ആയിരിക്കണം വളരെ നല്ലത് അധികം വണ്ണം ഉള്ളതോ വണ്ണം കുറവുള്ളത് ആയിട്ടുള്ള കമ്പ് എടുക്കുവാൻ പാടുള്ളതല്ല.

ഒരിഞ്ചു നീളത്തിൽ രണ്ടു സൈഡിൽ കട്ടിങ് കൊടുക്കുക അതിൻറെ സ്കിൻ റിമൂവ് ചെയ്യുക വളരെ ശ്രദ്ധിച്ചു വേണം ഇത് ചെയ്യുവാൻ ശരിക്ക് ഡാമേജ് വരുവാൻ പാടുള്ളതല്ല. ഒരുപാട് ചില്ലകൾ ഉള്ള കമ്പ് ചെയ്യുകയാണെങ്കിൽ നല്ല ബുഷ് ചെടി വളർത്തിയെടുക്കാൻ സാധിക്കും അങ്ങനെ ചെയ്തതിനുശേഷം. അതിൽ ഈർപ്പം നിലനിൽക്കുവാൻ ചകിരിച്ചോർ ആണ് ഉപയോഗിക്കുന്നത്. വേണമെങ്കിൽ ഈ ഭാഗത്ത് റൂട്ടിംഗ് ഹോർമോൺ അപ്ലൈ ചെയ്യാവുന്നതാണ്.

അങ്ങനെയാണെങ്കിൽ പെട്ടെന്ന് വേര് ഉറങ്ങുവാൻ സഹായകമാകും ഇത് ഓപ്ഷണൽ ആണ്. തൊലി അടർത്തി ഉണ്ടാക്കിയ ഭാഗത്ത് ചകിരിച്ചോർ നല്ലപോലെ കെട്ടിവയ്ക്കുക. ഒന്നരമാസം കാലമിത് കെട്ടിവയ്ക്കുക വേരു ഇറങ്ങിയിട്ട് ഉണ്ടാകും കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായി കാണുക.