നാഭി ശോഭ ചെയ്താൽ പല അസുഖങ്ങൾക്കുള്ള പരിഹാരമാർഗമാണ്

നമ്മുടെ ശരീരത്തിലെ ആരോഗ്യത്തിനായി പല വഴികളുമുണ്ട് തികച്ചും പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിന് ദോഷം വരാത്ത രീതിയിൽ ചെയ്യാവുന്ന ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത് പൊക്കിളിൽ ഏതാനും തുള്ളി എണ്ണ അത് പലതരം എണ്ണകൾ ആകാം പലതിലും പലതരം ഗുണങ്ങൾ ആണുള്ളത് ഒഴിക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് നാഭി ശോഭ എന്നാണ് ആയുർവേദത്തിൽ പൊക്കിളിൽ ഉള്ള എണ്ണ പ്രയോഗം അറിയപ്പെടുന്നത് വെളിച്ചെണ്ണ എള്ളെണ്ണ കടുക് എണ്ണ നെയ്യ് ബദാം ഓയിൽ തുടങ്ങിയ പലതരത്തിലുള്ള എണ്ണകൾ ഇതിനായി ഉപയോഗിക്കുന്നു.

ഇവ ഓരോന്നും വ്യത്യസ്ത ഗുണങ്ങളുമുണ്ട് രാത്രി കിടക്കുന്നതിനു മുമ്പ് മൂന്നു തുള്ളി വെളിച്ചെണ്ണയോ നെയ്യ് പൊക്കിളിൽ ഒഴിക്കുക. പൊക്കിളിനു ചുറ്റും അല്പം പുരട്ടുകയും ചെയ്യാം കണ്ണിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറാൻ ഇത് വളരെ നല്ലതാണ്. ആര്യവേപ്പ് എണ്ണ പൊക്കിളിനു ചുറ്റും പുരട്ടുന്നത് ഒഴിക്കുന്നതും എല്ലാം മുഖക്കുരുവിന് നല്ലൊരു പരിഹാരമാർഗമാണ് ലെമൺ ഓയിൽ വാങ്ങാൻ ലഭിക്കും ഇതാണെങ്കിൽ മുഖത്തെ pigmentation ഉള്ള നല്ലൊരു പ്രതിവിധിയാണ്.

കടുക് എണ്ണയാണ് ഈ രീതിയിൽ ഉപയോഗിക്കുന്നതെങ്കിൽ ക്ഷീണത്തിന് കുറവുണ്ടാകും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ കയും ചെയ്യും വരണ്ട ചർമം മാറി മൃദുവായ ചർമം ലഭിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഏതാനും തുള്ളി നെയ്യ് പൊക്കിളിൽ വീഴ്ത്തുന്നത്. കിടക്കും മുമ്പ് മൂന്നു തുള്ളി ആവണക്കെണ്ണ യാണെങ്കിൽ മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാർഗം ആവും വെളിച്ചെണ്ണ ആണെങ്കിൽ വന്ധ്യതാ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗമാണ്.