പുരുഷന്മാരുടെ കട്ടത്താടി യുടെ രഹസ്യം ഈ ഭക്ഷണപദാർത്ഥങ്ങളാണ്

പുരുഷന്മാരുടെ താടി നല്ലപോലെ വളരുവാൻ ആയിട്ട് ഉപയോഗിക്കേണ്ട കുറച്ചു ഭക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. താടിക്ക് അത്യന്താപേക്ഷിതം ആയിട്ടുള്ള ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ഇവ. താടിക്ക് വളരുവാൻ വളരെയധികം അത്യന്താപേക്ഷിതം ആയിട്ടുള്ള പുരുഷ ഹോർമോണുകളാണ് ടെസ്റ്റോസ്റ്റീറോൺ , ഡി എച്ച് ഡി എന്ന ഹോർമോൺ. ഈ രണ്ടു ഹോർമോണുകളുടെയും വളർച്ചയെ ത്വരിതപ്പെടുത്താൻ പറ്റിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ മുഖത്തെ രോമവളർച്ച സ്വാഭാവികമായിട്ടും വർദ്ധിക്കുന്നതാണ്. നമ്മുടെ ഭക്ഷണശീലത്തിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിയാൽ പോലും നമ്മുടെ താടി നല്ല രീതിയിൽ വളർത്തിയെടുക്കാൻ പറ്റും .

താടിയുടെ വളർച്ചയെ സഹായിക്കുന്ന കുറച്ച് ഭക്ഷണപദാർത്ഥങ്ങൾ പറയുന്നത് ആദ്യമായി മുട്ടയാണ് മുട്ട നമ്മുടെ ഭക്ഷണ പദാർത്ഥത്തിൽ ഉൾപ്പെടുത്തുക മുഖത്തെ രോമ വളർച്ചക്ക് ആവശ്യമായ പ്രോട്ടീൻ റെയും മറ്റ് ആവശ്യം ന്യൂട്രിയൻസ് കളുടെയും മികച്ച ഒരു ഉറവിടമാണ് മുട്ട. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ വിറ്റാമിനുകൾ ആയ ബയോട്ടിന് സമ്പുഷ്ടമായ ഉറവിടം കൂടിയാണ് മുട്ട.

മുട്ടയിൽ താടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന പുരുഷഹോർമോണുകൾ അടങ്ങിയിരിക്കുന്നു. രണ്ടാമതായി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനഘടകമാണ് ഉരുളൻകിഴങ്ങ് ഉരുളക്കിഴങ്ങിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇതു കാർബോഹൈഡ്രേറ്റ് പുരുഷഹോർമോണായ ഡി എച്ച് ഡിയുടെ ഉത്പാദനം വർദ്ധിപ്പിക്കുവാൻ വളരെ നല്ലതാണ് കാർബോഹൈഡ്രേറ്റ് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നമ്മുടെ താടിയുടെ വളർച്ചയെ വളരെയധികം സഹായിക്കുന്നു.

അടുത്തതായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർത്ഥമാണ് ഉണക്കമുന്തിരി ഉണക്കമുന്തിരിയും ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കൂടുതൽ ഭക്ഷണപദാർത്ഥങ്ങൾ കുറിച്ച് അറിയുവാൻ വീഡിയോ മുഴുവനായി കാണുക.