കാലിൽ കറുത്ത ചരട് കെട്ടുന്നതന്നതു കൊണ്ടുള്ള ഗുണങ്ങൾ…..

ഇപ്പോഴത്തെ തലമുറ കാലിൽ കറുത്ത ചരട് കെട്ടുന്നത് കണ്ടിട്ടുണ്ട് .ഇന്ത്യയിൽ നോർത്ത് ഇന്ത്യൻസ് ആണ് കൂടുതൽ ഇങ്ങനെ ഒരു കാലിൽ കറുത്ത ചരട് കെട്ടുന്നത് എന്നാൽ ഇപ്പോഴത്തെ ട്രെൻഡ് ആയി മാറുകയാണ് കാലിൽ കറുത്ത ചരട് കെട്ടുന്നത്. കറുത്ത ചരട് ഒരു കാലിൽ കെട്ടുന്ന നമ്മുടെ ശരീരത്തിലുണ്ടാകുന്ന നെഗറ്റീവ് എനർജി മാറ്റി കളയാനും അതുപോലെതന്നെ നമുക്കുചുറ്റുമുള്ള നെഗറ്റീവ് എനർജി കളയാൻ മാറ്റി കളയാൻ ആണ് ഒറ്റക്കാലിൽ കറുത്ത ചരട് കെട്ടുന്നത്. അതുപോലെതന്നെ സ്ത്രീകളാണെങ്കിൽ കാലിൽ വിവാഹശേഷം മിഞ്ചി അണിയാറുണ്ട്.

ഇങ്ങനെ ചെയ്യുന്നത് സ്ത്രീകൾ യൂട്രസ് ആയി ബന്ധപ്പെട്ട അസുഖങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ്. ഇങ്ങനെ ഒരു കാലിൽ കറുത്ത ചരട് കെട്ടുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജിയെ കളയുന്നതിനും അതുപോലെതന്നെ നമ്മുടെ ചുറ്റുപാടുമുള്ള നെഗറ്റീവ് എനർജികൾ കളഞ്ഞ നല്ലൊരു പോസിറ്റീവ് എനർജി ലഭിക്കുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്. ഇത് കല്യാണം കഴിച്ചവരും കഴിക്കാത്തവരും ഉപയോഗിക്കുന്ന ഒന്നാണ്.

പിന്നെ ചിലർക്ക് നടക്കുമ്പോൾ വയറിൻറെ പൊക്കിളിന് അവിടെ ഒരു വേദന അനുഭവപ്പെടാറുണ്ട് ഈ വേദന മാറുന്നതിന് കാലിലെ തള്ളവിരൽ കറുത്ത ചരട് കെട്ടി കൊടുക്കുന്നത് വളരെ നല്ലതാണ് എന്നാണ് പറഞ്ഞുകേൾക്കുന്നത്. നമ്മുടെ ചുറ്റും ഉണ്ടാകുന്ന നെഗറ്റീവ് എനർജി കൾ പോകാനും അതുപോലെതന്നെ നമ്മുടെ ശരീരത്തിലുണ്ടാവുന്ന നെഗറ്റീവ് എനർജി കൾ പോയി നമുക്ക് ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നതിനുവേണ്ടിയാണ് കാലിൽ കറുത്ത ചരട് കെട്ടുന്നത്..