ജീവിതത്തിൽ നേടിയത് എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുമ്പോൾ ഇദ്ദേഹത്തെക്കുറിച്ച് അറിയണം.

ഈ വ്യക്തിയെ നമുക്കെല്ലാവർക്കും വളരെ പരിചയമുള്ള മുഖമാണ് പലപ്പോഴും പലയിടത്തും കണ്ടിട്ടുണ്ട്. അതെ പലരുടെ മനസിലും ഇപ്പോൾ വന്നു കാണും എവിടെവച്ചാണ് ഇദ്ദേഹത്തെ കണ്ടിട്ടുള്ളത് എന്ന്. അത് ഇദ്ദേഹമാണ് കെ എഫ് സി യുടെ സ്ഥാപകൻ, സ്വന്തം പ്രയത്നംകൊണ്ട് ജീവിതം വെട്ടിപ്പിടിച്ച കെ എഫ് സി യുടെ സ്ഥാപകൻ, ഇദ്ദേഹത്തെ കുറിച്ച് ഇടയ്ക്കൊന്നു വായിക്കുന്നതും കേൾക്കുന്നതും നമ്മുടെ അല്പമൊന്ന് ആവേശം കൊള്ളിക്കും നമ്മുടെ ജീവിതത്തിൽ മുന്നേറാൻ സഹായിക്കും. ജീവിതത്തിൽ പലപ്പോഴും നിരാശനായി പാതി വഴി മുട്ടി നിൽക്കുമ്പോൾ ഈ കഥ വായിച്ചാൽ ഈ കഥ ഒന്ന് കേട്ടാൽ നമുക്ക് പിന്നീടുള്ള ജീവിതത്തിൽ ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ്.

ആറാമത്തെ വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ടു പതിനാറാമത്തെ വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വ്യക്തി, 17 വയസ്സാകുമ്പോഴേക്കും നാല് ജോലികൾ ലഭിക്കുകയും ആ നാല് ജോലികളും നഷ്ടപ്പെട്ട വ്യക്തി, പതിനെട്ടാമത്തെ വയസ്സിൽ വിവാഹം കഴിക്കുന്നു . 18മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി നോക്കുന്നു, ആ ജോലിയിൽ പരാജിതനായി പടിയിറങ്ങിയ വ്യക്തി പിന്നീട് പട്ടാളത്തിൽ ചേർന്നു.

അവിടെ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീടദ്ദേഹം വെറുതെയിരുന്നില്ല നിയമപഠനത്തിനായി ശ്രമിച്ചു പക്ഷേ അഡ്മിഷൻ ലഭിച്ചില്ല. പിന്നെ ഒരു ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി നോക്കി അതിൽ അദ്ദേഹം പരാജിതനായി. പത്തൊമ്പതാമത്തെ വയസ്സിൽ അച്ഛനായി. ഇരുപതാമത്തെ വയസ്സിൽ ഭാര്യ ഉപേക്ഷിച്ചു പോയി. ഭാര്യയോ ഒപ്പം വളരെ സ്നേഹിക്കുന്ന മകളെയും നഷ്ടമായി പിന്നീട് ഒരു ചെറിയ ഒരു കോഫി ഷോപ്പിൽ പാചകക്കാരനായും പാത്രം കഴുകുന്ന ജോലി ഓഫീസ് ചെയ്ത് ജീവിച്ചു.

അതിനിടയിൽ തൻറെ ഇഷ്ടപ്പെട്ട മകളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടു. ഇനി അറിയുവാൻ ഈ വീഡിയോ കാണുക.