ആയുർവേദത്തിൽ നിന്ന് കാൻസറിനും എയ്ഡ്സിനു ഉള്ള മരുന്നുണ്ട്

അർബുദത്തിന് ആയുർവ്വേദത്തിൽ ചികിത്സയുണ്ടോ? പലർക്കും സംശയമാണ്. എന്നാൽ അർബുദത്തിനു മാത്രമല്ല എയ്ഡ്സ് രോഗിയുടെ ആയുസ്സ് ദീർഘിപ്പിക്കുന്നത് പോലും ആയുർവേദത്തിൽ പരിഹാരം ഉണ്ട് എന്ന് അറിയുക. എല്ലാ വ്യാധികൾക്ക് ഉള്ള ഔഷധം ഈ ഭൂമിയിൽ തന്നെയുണ്ട്. ഫലപ്രദമായ കണ്ടെത്തണമെന്ന് മാത്രം. ഇന്ന രോഗത്തിന് മരുന്ന് ഇല്ല എന്ന് പറഞ്ഞാൽ അതിനർത്ഥം ആരോഗ്യത്തിന് ഒരിക്കലും മരുന്ന് ഉണ്ടാവുകയില്ല എന്നല്ല. അറസ്റ്റ് അതിനുള്ള ഔഷധം കണ്ടെത്തേണ്ടതുണ്ട് എന്ന് മാത്രമാണ്, ആയുർവേദം എന്നാൽ ആയുസ്സ്എൻറെ വേദം എന്നാണ്. ആയുസ്സിനെ വിശിഷ്ടമായ ജ്ഞാനമാണ് അത് പ്രധാനം ചെയ്യുന്നത്.

അതിൽ പരിഹാരം ഇല്ലാത്തതായി ഒന്നും തന്നെയില്ല. അർബുദം വരാതിരിക്കുന്നതിനും അർബുദത്തെ ചെറുക്കാൻ അതിനുള്ള ഏതാനും പ്രതിവിധികൾ ഇതാ ശ്രദ്ധിക്കൂ. ചെറുനാരങ്ങാ നീരിൽ അൽപം തേൻ ചേർത്ത് ചെറുചൂടുവെള്ളത്തിൽ കഴിക്കുന്നത് അർബുദം വരാതിരിക്കാൻ നല്ലതാണ്. കൃഷ്ണതുളസിയുടെ നേര് പതിവായി ഉപയോഗിക്കുന്നത് അർബുദം വരാനുള്ള സാധ്യതയെ ഇല്ലാതാക്കും.

കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അതിൻറെ 3 ഇരട്ടി വെള്ളം ചേർത്ത് സേവിക്കുന്നതും, മണി തക്കാളിയുടെ ഇല പിഴിഞ്ഞ നീര് മണി തക്കാളിനീര് പതിവായി കഴിക്കുന്നതും അർബുദത്തെ പ്രതിരോധിക്കും. കൊടുവേലിക്കിഴങ്ങ് ചേർക്കുരു പരിപ്പ് എന്നിവ സമം ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും ചിറ്റമൃത് oral മുന്തിരി തേൻ ചേർത്ത് സേവിക്കുന്നതും നല്ലതാണ്. ചിറ്റമൃത് ഇടിച്ചുപിഴിഞ്ഞ നീരിൽ ചെറുതിപ്പലി ചേർത്ത് വെയിലത്തു വയ്ക്കുക.

ഇങ്ങനെ ഏഴ് ദിവസം വെയിലത്തു വച്ച് ഉണക്കി പൊടിച്ച് തിപ്പലി 3 കഴഞ്ചു വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ അർബുദ പകരുന്നത് തടയാം. അർബുദം മൂലം ഉണ്ടാകുന്ന വ്രണങ്ങൾ ശമിക്കാൻ ലാലിൻറെ തുണിയിലെ കറ നല്ല ചേർത്ത് പുരട്ടുന്നത് ഉത്തമം.