വിവിധങ്ങളായ തൊഴിൽഉറപ്പു പദ്ധതിക്കും ക്ഷേമനിധി പെൻഷൻ

സംസ്ഥാനത്തുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഏറ്റവും സന്തോഷകരമായ വാർത്തകൾ വന്നിരുന്നു. നിലവിൽ ദേശീയ ഗ്രാമീണ അതായത് തൊഴിലുറപ്പ് പദ്ധതി അതോടൊപ്പം തന്നെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 19 ലക്ഷത്തോളം വരുന്ന സജീവ അംഗങ്ങളാണ് ആണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളത് അതോടൊപ്പം തന്നെ രണ്ടു ലക്ഷത്തിൽ മുകളിൽ വരുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ അവർക്കുവേണ്ടിയാണ് ഇപ്പോൾ പ്രത്യേക ക്ഷേമനിധി രൂപീകരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേണ്ടി ക്ഷേമനിധി രൂപീകരിക്കുന്നത്.

വിവിധങ്ങളായ ഉള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ലഭിക്കുക. അതും കുറഞ്ഞ അടവിൻ മേൽ 50 രൂപയാണ് അംശാദായം നിലവിൽ അടയ്ക്കേണ്ടത്. തുല്യ തുക നമ്മുടെ സംസ്ഥാന സർക്കാരും നിക്ഷേപിക്കുക യാണ്. അറുപതാം വയസ്സ് മുതൽ പെൻഷന് അർഹത ഉണ്ടാകും. 18 വയസ്സു മുതൽ 55 വയസ്സുവരെയുള്ള വർക്കാണ് ഈ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്യാൻ വേണ്ടി സാധിക്കുക.

നിലവിൽ ഇതിനെ സംബന്ധിച്ചുള്ള ഓർഡിനൻസ് കാര്യങ്ങളും എല്ലാം തന്നെ നടപടി ആവുന്നു ഗവർണർ കൂടി ഈ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നത് കൂടി ഇതൊരു നിയമം ആയി മാറുകയും സംസ്ഥാനത്ത് ക്ഷേമനിധി ആരംഭിക്കുകയും ചെയ്യും അപ്പോൾ ഇതിലേക്കുള്ള അപേക്ഷ വേണ്ടിയുള്ള ഏറ്റവും പുതിയ മാർഗനിർദേശം എന്ന് പറയുന്നത് നമ്മുടെ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിൽ കാർഡ് എടുത്ത് 20 പ്രവർത്തി ദിനം എങ്കിലും പൂർത്തിയാക്കിയവർക്ക് വേണ്ടിയുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.