ബിപി ക്കും കൊളസ്ട്രോളിനും കമ്മ്യൂണിസ്റ്റ് പച്ച എന്ന ഈ ഇല മതി മരുന്നായി

പണ്ടുകാലത്ത് ശാസ്ത്രം ഒന്നും ഇത്ര വികസിക്കാത്ത കാലത്ത് പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചു പോന്നിരുന്നത് വീട്ടുവൈദ്യങ്ങൾ ആയിരുന്നു. പ്രത്യേകിച്ചും ശീലങ്ങൾ വേലിക്കൽ ഉം തൊടിയിലും എല്ലാം യാതൊരു പരിചയവും ഇല്ലാതെ വളർന്നു നിൽക്കുന്ന ഇത്തരം ചെടികൾ ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയതും ആയിരുന്നു. ഇന്നത്തെ തലമുറയിൽപെട്ട പാർക്കും ഇവയുടെ ഗുണം പോയിട്ട് പേര് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. അത്തരത്തിലുള്ള ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ എമു പച്ച.

കാൽസ്യം മാംഗനീസ് ഫ്‌ളവനോയിടുകൾ tic ആസിഡ് അയൺ തുടങ്ങിയ ധാരാളം പോഷകങ്ങൾ ആൽ സമ്പുഷ്ടമാണ് ഇത്. ഇതിൻറെ ഇലകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഇത് വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ച ശേഷം ഊറ്റിയെടുത്ത്. ഇളം ചൂടോടെ കുടിക്കാം. ഒരുപാട് രോഗങ്ങൾക്കുള്ള നാട്ടു മരുന്നാണ് ഈ പ്രയോഗം. പണ്ടത്തെ കാലത്ത് ദേഹത്ത് എന്തെങ്കിലും മുറിവുണ്ടായാൽ വേലിയുടെ അടുത്തേക്ക് ഓടും കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന സസ്യത്തിന് ഇല കൈയിലിട്ട് ഞെരടി മുറിവിൽ ഇതിൻറെ നീര് പിഴിഞ്ഞ് ഒഴിക്കും.

മുറിവ് ഇതോടെ കരിയുകയും ചെയ്യും. കടലാവണക്ക് പശയും കമ്മ്യൂണിസ്റ്റ് പച്ചയും ചേർത്തരച്ച് പുരട്ടിയാൽ ഒരു രാത്രിയിൽ തന്നെ മുറിവുണങ്ങും ചെയ്യും. ഇതുപോലെ ശരീരവേദനകൾ മാറാനും നടുവേദന പോലെ പലരെയും അലട്ടുന്ന പല വേദനകൾ ക്കുള്ള പരിഹാരം ആണ് ഇത്. ഇത് അരച്ച് ഇടാം ഇതിൻറെ നീര് പുരട്ടുകയും ചെയ്യാം.

നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.