ഇഞ്ചിയും മോരും കലർത്തി കുടിച്ചാൽ ഗ്യാസ്ട്രബിൾ നിമിഷനേരംകൊണ്ട് ഇല്ലാതാക്കും

ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ഇതിന് പരിഹാരം കാണുന്നതിനായി പല മരുന്നുകളും മറ്റും എടുത്തു കഴിക്കുന്നവരും ചില്ലറയല്ല. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ പരിഹാരം കാണാം. മോര് ഇതിനെ നല്ലൊരു പരിഹാരമാണ്. എങ്ങനെ മോര് ഉപയോഗിച്ച് ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാം എന്ന് നോക്കാം. ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ എങ്ങനെയൊക്കെ മോരു ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. നമ്മളെല്ലാം പലപ്പോഴും വട്ടം കറക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ പെട്ട ഒന്നാണ് ആസിഡിറ്റി.

ഭക്ഷണ.ശേഷം അൽപ്പം മോര് കഴിച്ചാൽ അസിഡിറ്റി മാറുമെന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ മോരിൽ അൽപ്പം ഇഞ്ചിയും മുളകും കൂടി ചേർത്താൽ മതി. ഭക്ഷണത്തിൽ അല്പം എരിവു കൂടിയാൽ അത് വയറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ മോര് തടയുന്നു. ഭക്ഷണത്തിലും ഇതേ അവസ്ഥ തുടർന്നാൽ മോര് എരിവ് കുറയ്ക്കും. ദഹനത്തിന് ഏറ്റവും നല്ലതാണ് മോര്. മോര് ആക്കി കഴിയാതെ തൈര് തന്നെയും ഉപയോഗിക്കാം. സംഭാരം എന്ന രീതിയിൽ ഉപയോഗിച്ചാൽ ഏറ്റവും നല്ലതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

നിർജലീകരണം തടയുന്നതിൽ മോരിന് പ്രത്യേക കഴിവ് ആണുള്ളത്. കൊണ്ട് തന്നെയാണ് പലരും വെള്ളത്തിനുപകരം മോരും വെള്ളം ആക്കി കുടിക്കുന്നതും സം ഭാരത്തിന് പ്രാധാന്യം നൽകുന്നതും വൈറ്റമിൻ ഡി കുറവ് കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രവർത്തനങ്ങളെയും തൈര് തടയുന്നു എന്നതാണ് മറ്റൊരു കാര്യം. കൂടാതെ കൂടുതൽ വൈറ്റമിൻ അവളെ പ്രാധാന്യം ചെയ്യാനും മോരിന് കഴിയും.

കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.