പരാജയം വിജയത്തിൻറെ മുന്നോടിയാണ് ഈ നക്ഷത്രക്കാർക്ക്….

ചില നക്ഷത്രക്കാരുടെ ജീവിതത്തിലെ വളരെ വലിയ പരാജയങ്ങൾ അത് അനുഗ്രഹമായി തന്നെ തീരുകയാണ്. കാരണം ചില പരാജയങ്ങൾ അവരെ ജീവിതത്തിൽ വളരെ കരുത്തുറ്റ വരും വളരെ സാമ്പത്തിക ആർജിക്കാനുള്ള കരുത്തുള്ളവൻ ആക്കി മാറ്റുകയും ചെയ്യുന്നതായിരിക്കും. അങ്ങനെ കുറെയധികം നക്ഷത്രക്കാർ ഉണ്ട് ഒരുപക്ഷേ അവരുടെ പ്രണയ പരാജയങ്ങൾ ആകാം ഇവരെ വളരെ വലിയ സമ്പത്ത് ആർജിച്ച എടുക്കാനുള്ള കാരണമായി തീരുന്നതും, ഒരുപക്ഷേ തൊഴിൽനഷ്ടം ആവാം, എന്തുതന്നെയായാലും ചില പരാജയങ്ങൾ എപ്പോഴും ഈ നക്ഷത്രക്കാർക്ക് ഒരു മുതൽക്കൂട്ടാണ് ഒരു അനുഗ്രഹം തീർന്നിരിക്കും.

കാരണം അവരുടെ ഇല്ലായ്മകളും അവരുടെ ദൗർബല്യം തിരിച്ച് അറിയാനുള്ള ഒരു പാഠം കൂടിയായിരിക്കും ഈ നക്ഷത്രക്കാർക്ക് ഈ പരാജയങ്ങൾ എല്ലാംതന്നെ കൊണ്ടുവരുന്നത്. ആ പരാജയത്തിനുശേഷം ഒരു ഫിനിക്സ് പക്ഷി പോലെ അവർ കുതിച്ചുയരുന്നത് ആയിരിക്കും ജീവിതത്തിൽ വളരെ സമ്പത്തും സാമ്പത്തിക ഉയർച്ചകളും ഐശ്വര്യങ്ങളും നേടിയെടുക്കാൻ അഘോര പണിയെടുക്കാൻ അവർ ബാധ്യസ്ഥരായി മാറുന്നതായിരിക്കും.

അവരുടെ മനസ്സിനെ അതിന് പാകപ്പെടുത്തി എടുക്കുന്നത് ആയിരിക്കും. അങ്ങനെ ജീവിതത്തിൽ വളരെ ലക്ഷ്യത്തിലേക്ക് കുതിച്ചുയരുന്ന കുറെയധികം നക്ഷത്രക്കാർ ഉണ്ട്. ആ നക്ഷത്രക്കാർ ആരെല്ലാം എന്ന് നോക്കാം. അത് ഭാഗ്യം നിറഞ്ഞിട്ടുണ്ട് കരുത്തുറ്റ 10 നക്ഷത്രക്കാരെ ആരൊക്കെ നമുക്ക് നോക്കാം. ആദ്യം തന്നെ അശ്വതി നക്ഷത്രം ആണ്. ഈ നക്ഷത്രക്കാരെ ജീവിതത്തിലെ ഏതു വലിയ പരാജയത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരുന്നു ആയിരിക്കും.

ഏതു വലിയ തകർച്ചയിലും ഏതു വലിയ പരാജയത്തിലും ജീവിതത്തിൽ മനം മടുക്കാതെ പുതിയ ആശയങ്ങളെ കണ്ടെത്തി ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടുപോകാൻ വളരെ കരുത്തുള്ളവൻ ആയി മാറുന്നത് ആയിരിക്കും.