ഇത് ഒരു തുള്ളി മതി എല്ലാ ചെടികളും പച്ചക്കറികളും ഭ്രാന്ത് പിടിച്ച പോലെ ഉണ്ടാകും..

നമ്മുടെ പച്ചക്കറിത്തോട്ടങ്ങൾ പൂന്തോട്ടങ്ങളിലും ഒക്കെ ആരോഗ്യം ഇല്ലാതെ മുരടിച്ചു നിൽക്കുന്ന ചെടികൾ അവർക്ക് നമ്മൾ കാണാറുണ്ടല്ലോ. നമ്മൾ കൃത്യമായ വളപ്രയോഗം ചെയ്താൽ പോലും ചില സമയങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. പല കാരണങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാം ഇപ്പോൾ മണ്ണിൻറെ ഘടന പിന്നെ അതുപോലെ തന്നെ മണ്ണിലെ മൂലകങ്ങളുടെ കൂടുതൽ കൊണ്ടും ചില മൂലകങ്ങളുടെ കുറവ് കൊണ്ട് ഇങ്ങനെ സംഭവിക്കാം. പ്രധാനമായ ഇങ്ങനെ സംഭവിക്കാനുള്ള കാരണം എന്തെന്ന് വെച്ചാൽ മണ്ണിൽ അടങ്ങിയിട്ടുള്ള വളങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാനുള്ള കഴിവ് കുറഞ്ഞു പോകുമ്പോഴാണ് പ്രധാനമായിട്ടും ഇങ്ങനെ കാണാറുള്ളത്.

അപ്പൊ മണ്ണിൽ അടങ്ങിയിരിക്കുന്ന വളങ്ങളെ ഈസി ആയിട്ട് ചെടികൾക്ക് വലിച്ചെടുക്കാൻ സഹായിക്കുന്ന കുറച്ച് കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഏതൊരു ചെടികളും അതിൻറെ പരിപൂർണ്ണ വളർച്ചയ്ക്ക് ഇംപോർട്ടഡ് ആയിട്ടുള്ള കാര്യമാണ് ഓക്സിജൻ. മണ്ണിൽ ഓക്സിജൻ അളവ് നിലനിർത്തുക എന്ന് പറയുന്നത് ഇംപോർട്ടഡ് കാര്യമാണ്. മണ്ണിൻറെ ഘടന ഇംപോർട്ട് ഒരു കാര്യമാണ് .

ഏതൊരു ചെടി നടുമ്പോൾ നല്ല നീർവാർച്ചയുള്ള മണ്ണിൽ നടൽ വേണ്ടിയാണ് നിങ്ങൾ ശ്രദ്ധിക്കണം.ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്ന വെള്ളത്തിൽ ഓക്സിജൻ അടങ്ങിയിട്ടുണ്ട്. മണ്ണിലുള്ള ഓക്സിജന് അളവ് കൂട്ടി ചെടികൾക്ക് മണ്ണിൽ അടങ്ങിയിരിക്കുന്ന വളങ്ങൾ ഒക്കെ ഈസി ആയിട്ട് വലിച്ചെടുക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ് ഹൈഡ്രജൻ പെറോക്സൈഡ്. അതിനായി നമ്മൾ ഇവിടെ യൂസ് ചെയ്യുന്നത് ഹൈഡ്രജൻ പെറോക്സൈഡ് ആണ് .ഹൈഡ്രജൻ പെറോക്സൈഡ് എങ്ങനെ നമ്മൾക്ക് ചെടികളിൽ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഷെയർ ചെയ്യുന്നത്.

ഹൈഡ്രജൻ പെറോക്സൈഡ് ചെടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. ഉപയോഗിക്കുന്ന സമയത്ത് വളരെ കുറച്ചുമാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ബാക്കി അറിയുവാൻ ഈ വീഡിയോ കാണുക.