ഇനി ആയുസ്സിൽ പല്ലുവേദന വരില്ല.

നമ്മുടെ പല്ലിന് കേട് കാര്യങ്ങളൊക്കെ നല്ല രീതിയിൽ മാറ്റുക ഒരു ഹോം റെമഡി നിങ്ങളുമായി ഷെയർ ചെയ്യുന്നു. ഒരു ബൗളിലേക്ക് നാല് അഞ്ച് അല്ലി വെളുത്തുള്ളി നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് എടുക്കുക അതിനുശേഷം ഇതിലേക്ക് മസ്റ്റാർഡ് ഓയിൽ ചേർത്ത് കൊടുക്കുക അതായത് കടുകെണ്ണയാണ്. കടുകെണ്ണ എടുക്കുക വളരെ ഇംപോർട്ട് ആയ ഒരു ഇൻഗ്രീഡിയൻസ് ആണ്. നമ്മുടെ പല്ലിൽ ഉണ്ടാവുന്ന കേട് കാര്യങ്ങളൊക്കെ മാറ്റിയെടുക്കാൻ കടുകെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇനിഇത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഇതിലേക്ക് രണ്ടു നുള്ള് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.

ഉപ്പു നമ്മുടെ വായയിൽ ഉണ്ടാകുന്ന നീര് മാറി കിട്ടുന്നതിന് സഹായിക്കുന്ന ഒന്നാണ്. പല്ലു വേദന വരികയാണെങ്കിൽ കുറച്ച് ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ പിടിക്കുകയാണെങ്കിൽ പല്ലുവേദന ഒരാശ്വാസം ലഭിക്കുന്നതായിരിക്കും. ഇത് പല്ലിൽ പുരട്ടാനുള്ള മരുന്നാണ് ഇതിനുമുമ്പ് നമുക്ക് ഒരു വെള്ളം കവിളിൽ കൊടുക്കേണ്ടതാണ്. ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിച്ചെടുക്കുക.

ഇതിലേക്ക് ചീനക്കാരം അല്ലെങ്കിൽ പടികകാരം എന്നപേരിലറിയപ്പെടുന്നത് .ഇതൊരു ഔഷധ രൂപത്തിലുള്ള കല്ലാണ്. ഈയൊരു കല്ല് ചെറിയ ചൂടുവെള്ളത്തിൽ അൽപം ചേർത്തുകൊടുക്കാം ഇത് പെട്ടെന്ന് തന്നെ അലിഞ്ഞു പോകുന്നതായിരിക്കും. ചെയ്യുകവഴി നമ്മുടെ വായിലെ ബാക്ടീരിയകളെ എല്ലാം പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതായിരിക്കും. നന്നായി കവിളിൽ പിടിച്ച് കണ്ടതാണ് ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം ചെയ്യേണ്ടതാണ്. അതിനുശേഷമാണ് ഈ പേസ്റ്റ് ഒരു കോട്ടൺ തുണിയിൽ മുക്കി പല്ലിൽ വെച്ചു കൊടുക്കേണ്ടതാണ് . ഇത് വെച്ചതിനുശേഷം 20 മിനിറ്റിന് വർത്താനം പറയാൻ ഒന്നും പാടില്ല , വായ അടച്ചുവച്ച് ഇരിക്കേണ്ടതാണ്.