എത്ര വെളുക്കില്ല എന്ന് കരുതുന്നവരും ഞെട്ടും….

കടലമാവ് ഉപയോഗിച്ച് ഈസി ആയി ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് . വീട്ടിൽ വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ആണ് .100% നല്ലൊരു റിസൾട്ട് കിട്ടുന്നതായിരിക്കും. ഈ ഫെയ്സ് പാക്ക് തയ്യാറാക്കുന്നതിനായി രണ്ട് ടീസ്പൂൺ കടലമാവ് എടുക്കുക, അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക, ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ തക്കാളിനീര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഈ ഫേസ് പാക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്.

പുരുഷന്മാർ ഉപയോഗിക്കുമ്പോൾ മഞ്ഞൾപ്പൊടി ഒഴിവാക്കി ഈ ഫെയ്സ് പാക്ക് തയ്യാറാക്കി ഉപയോഗിക്കേണ്ടതാണ്. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എണ്ണമയം മാറാൻ വേണ്ടിയുള്ള നല്ലൊരു ഇൻഗ്രീഡിയൻസ് ആണ് കടലമാവ് എന്നത്. അതുപോലെതന്നെ നാരങ്ങാനീരും മഞ്ഞളും നമ്മുടെ മുഖം ക്ലീൻ ചെയ്യാനും നമ്മുടെ മുഖത്തിന് നല്ലൊരു സൗന്ദര്യം ലഭിക്കുന്നതിനും നല്ലതാണ്. നാരങ്ങനീര് നല്ലൊരു ബ്ലീച്ചിങ് ഏജൻറ് കൂടിയാണ്.

പിന്നെ ഇതിൽ ചേർത്തിട്ടുള്ളത് തക്കാളി നമ്മുടെ മുഖസൗന്ദര്യം കൂടുവാനും നിർമ്മിക്കുന്നതിനും സോഫ്റ്റ് ആകാനും വളരെ നല്ലതാണ് തക്കാളി. മഞ്ഞൾ പൊടി നമ്മുടെ മുഖത്തിന് നിറം നൽകാൻ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഒന്നാണ്. ഇതിൽ ഉപയോഗിച്ചിട്ടുള്ള എല്ലാം ഇൻഗ്രീഡിയൻസ് നമുക്ക് വീട്ടിൽ തന്നെ ഉള്ളതായിരിക്കും. വീട്ടിൽ തന്നെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ആണ് ഇത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെതന്നെ കഴുത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം മാറ്റിയെടുക്കുന്നതിന് ഈ ഫെയ്സ് പാക്ക് അപ്ലൈ ചെയ്യാവുന്നതാണ്.