റേഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഫെബ്രുവരി മാസത്തിലെ റേഷൻ വിഹിതങ്ങൾ പ്രസിദ്ധപ്പെടുത്തി…

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം എട്ടാം തീയതി തിങ്കളാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ നമുക്കറിയാം പ്രത്യേകിച്ച് സ്പെഷ്യൽ അരി വിതരണം മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. നിലവിൽ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ കിറ്റുകൾ വിതരണം ഇപ്പോൾ ജനുവരി മാസത്തെ ആദ്യ ആഴ്ചകളിൽ നടന്നുകൊണ്ടിരിക്കുന്നു. ഇതേ തുടർന്ന് ഫെബ്രുവരി മാസം ആ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി മാസത്തെ കിറ്റ് വിതരണവും ആരംഭിക്കുകയും ചെയ്യും. എന്നാൽ നിലവിൽ ലഭിക്കുന്ന റേഷൻ വിതരണം കൃത്യമായിട്ട് നിങ്ങളൊന്ന് മനസ്സിലാക്കി വയ്ക്കുക.

എ വൈ കാർഡുകൾ ബിപിഎൽ കാർഡുകൾ എപിഎൽ കാർഡ് വെള്ളാ കാർഡ് വ്യത്യസ്ത അളവിലാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചേരുക. അതുമാത്രമല്ല കൃത്യം ആയിട്ടുള്ള ആളുകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി ഇതുവഴി സാധിക്കുന്നു. എ വൈ ഉടമകളെ സംബന്ധിച്ചിടത്തോളം അവർക്കുള്ള ഭക്ഷ്യധാന്യ സൗജന്യമാണ്.

30 കിലോ അരി 5 കിലോ ഗോതമ്പ് സൗജന്യമായി ലഭിക്കുക, ഇനി പഞ്ചസാര ഉണ്ടാകും ഒരു കിലോ പഞ്ചസാര ലഭിക്കുന്നത് 21 രൂപയ്ക്കാണ് അതായത് ഇത് കിലോ 21 രൂപ എന്ന് പറയുന്ന നിരക്കിലാണ് ലഭിക്കുക. ഒരു കിലോ പഞ്ചസാരയാണ് എ വൈ കാർഡിന് അർഹതയുള്ളത്. അടുത്താഴ്ച ബിപിഎൽ കാർഡ് ഉടമകൾക്കുള്ള ആനുകൂല്യമാണ് ഫെബ്രുവരി മാസം റേഷൻ വിതരണം അവർക്കും ആരംഭിക്കുമ്പോൾ അവർക്ക് ലഭിക്കുക ആളുകളുടെ എണ്ണത്തിന് ആനുപാതികമയിട്ടാണ്. ആളൊന്നിന് 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്ന തോതിലാണ് ലഭിക്കുക, എന്നാൽ ഇവ കിലോയ്ക്ക് രണ്ടു രൂപ എന്നുപറയുന്ന ഒരു നിരക്കായിരിക്കും ഈടാക്കുക. തുടർന്ന് അറിയുവാൻ വീഡിയോ കാണുക