വീട്ടിൽ പൈസ ചെലവില്ലാതെ നട്ടുപിടിപ്പിക്കാവുന്ന ചെടികൾ…

മറ്റു ചെടികളെ അപേക്ഷിച്ച് കൂടുതൽ പരിചരണം കൊടുക്കാതെ തന്നെ നമുക്ക് വീടുകളിൽ ഈസി ആയിട്ട് വളർത്തിയെടുക്കാം പറ്റുന്ന കുറച്ചു ചെടികളെക്കുറിച്ച് ഷെയർ ചെയ്യാൻ പോകുന്നത്. അപ്പോൾ കൂടുതൽ പൈസ ചെലവില്ലാതെ തന്നെ നമുക്ക് നമ്മുടെ പൂന്തോട്ടത്തെ മനോഹരമാക്കാൻ ഇത്തരത്തിലുള്ള പൂച്ചെടികള് വളർത്തുന്നതിലൂടെ നമുക്ക് കഴിയുന്നതാണ്. പണ്ടൊക്കെ മിക്കവാറും എല്ലാ വീടുകളിലും ഇത്തരത്തിലുള്ള ചെടികൾ ഒക്കെ ഉണ്ടായിരുന്നു ,അപ്പോൾ നമുക്ക് ഏതൊക്കെ നോക്കാം. ചെമ്പരത്തി, ചെമ്പരത്തിയെ കുറിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ, വർഷം മുഴുവൻ പൂക്കുന്ന ഒരു ചെടിയാണ് ചെമ്പരത്തി.

ചെമ്പരത്തി തന്നെ ഒരുപാട് ഹൈബ്രിഡ് വെറൈറ്റികൾ ഇപ്പോൾ അവൈലബിൾ ആണ്. ചെമ്പരത്തി യെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് സൺലൈറ്റ് ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് ചെമ്പരത്തി, അങ്ങനെ കൂടുതൽ കെയർ ആവശ്യമില്ലാത്ത ഒരു ചെടിയാണ് ചെമ്പരത്തിപ്പൂ .നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന പോലെ കുറച്ചൊക്കെ നമ്മുടെ കെയർ ചെയ്യുകയാണെങ്കിൽ നല്ല ധാരാളം പൂക്കൾ ഉണ്ടാകുന്ന ഒരു ചെടിയും കൂടിയാണിത്.

അടുത്ത തെച്ചിയാണ് പല പേരിൽ തെച്ചി അറിയപ്പെടുന്നത്. അശോക തെച്ചി ,ചെത്തി പേരിലൊക്കെ ഇത് അറിയപ്പെടുന്നത്. പല വെറൈറ്റി 562 സ്പീഷ്യസ് അവൈലബിൾ ആണ് ഈ ചെടിയിൽ, ഡയറക്ട് സൺലൈറ്റ് ആഗ്രഹിക്കുന്ന ഒരു ചെടിയും കൂടിയാണിത്. നല്ലവണ്ണം ട്യൂൺ ചെയ്തു കൊടുത്താൽ ബുഷ് ആയിട്ട് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ്. വളരെ ഈസി ആയിട്ട് വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടിയാണ്. മഴക്കാലത്താണ് ഇവിടെ ധാരാളം പൂക്കൾ ഉണ്ടാകുന്നത്. മഴക്കാലത്ത് നല്ലവണ്ണം പൂക്കും വേനൽക്കാലത്ത് നല്ലവണ്ണം നനച്ചു കൊടുക്കുന്നത് വളരെ നല്ലതാണ് . മുഴുവനായി അറിയുവാൻ വീഡിയോ കാണുക.