വിദ്യാർഥികളും രക്ഷിതാക്കളും അറിയാൻ പോലീസ് മുന്നറിയിപ്പ്….

വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആണ് നടക്കുന്നത് എന്ന് ഒരു കാര്യം കൂടി നിങ്ങൾക്ക് അറിയാമല്ലോ അതോടൊപ്പം തന്നെ ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ അതിനോടനുബന്ധിച്ച് തന്നെ കുട്ടികളിലുണ്ടാകുന്ന വിധങ്ങൾ ആയിട്ടുള്ള പ്രശ്നങ്ങളും അതോടൊപ്പം തന്നെ ഓൺലൈൻ വഴി കുട്ടികൾ നടത്തുന്ന പണമിടപാടുകൾ അതോടൊപ്പം തന്നെ ഗെയിമിൽ തുടങ്ങിയ ഒരുപാട് കാര്യങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഇപ്പോൾ കേരള പോലീസ് പ്രത്യേക നിർദ്ദേശങ്ങളും ആയിട്ടും വന്നിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാ രക്ഷിതാക്കളും അല്ലെങ്കിൽ വിദ്യാർഥികൾ തന്നെ ഈ കാര്യങ്ങളൊന്നും മനസ്സിലാക്കി വയ്ക്കുക.

വിദ്യാർത്ഥികളെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഒരു സമയം ആയിട്ട് നല്ലൊരു പ്ലാറ്റ്ഫോം ആയിട്ട് ഇപ്പോൾ ഇൻറർനെറ്റ് ലോകം മാറിക്കഴിഞ്ഞു. പ്രധാനപ്പെട്ട വാർത്തകൾ വെളിയിലേക്ക് വരുമ്പോൾ നിലവിൽ കോട്ടയം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇത്തരത്തിൽ വിവിധ പരാതികളും വന്നിരിക്കുന്നത്. രക്ഷിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ വിവിധങ്ങളായ ഉള്ള ഓൺലൈൻ ഗെയിമുകളിൽ ഇത് അടിമകളായ കുട്ടികളെ പിന്നീട് അതായത് ആവശ്യപ്പെട്ടുകൊണ്ട് വിവിധങ്ങളായ ഉള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആവശ്യപ്പെടുകയും അതായത് രക്ഷിതാക്കളെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയും ചെയ്യാം.

ഗെയിമിൽ തുടർപ്രവർത്തനങ്ങൾക്ക് അല്ലെങ്കിൽ കൂടുതൽ അഡ്വാൻസ് ആയിട്ടുള്ള മേഖലകളിലേക്ക് കടക്കുന്നതിനു വേണ്ടി വിദ്യാർഥികളെ ഇത് ചൂഷണം ചെയ്യപ്പെടുകയാണ്. അതുമാത്രമല്ല നിയമവിധേയമായ ഇത്തരത്തിൽ പണം നൽകുന്നതിലൂടെ പോലീസിനെ കേന്ദ്രത്തിൽ സാധിക്കാത്ത തരത്തിലേക്ക് അവസ്ഥ മാറുന്ന ഒരു സാഹചര്യവും നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. പ്രിയം ഓൺലൈൻ ക്ലാസുകൾ പശ്ചാത്തലത്തിൽ വിദ്യാർഥികൾ റൂമിലെ അതായത് ക്ലാസുകളിലേക്ക് ഇരിക്കുന്ന സമയത്ത് പിന്നീടുണ്ടാകുന്ന വിശ്രമവേളകളിൽ അവർ കണ്ടെത്തുന്ന അല്ലെങ്കിൽ വിനോദ ഉപാധിയായി അവർ കണ്ടെത്തുന്ന ഇത്തരത്തിലുള്ള ഓൺലൈൻ ഗെയിമുകൾ ആണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.