December 4, 2023

തടിയും വയറും കുറയ്ക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

തടിയും വയറും പമ്പകടക്കും അതിനുള്ള മാർഗ്ഗങ്ങൾ കുറിച്ചാണ്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രധാനമായും ഭക്ഷണ നിയന്ത്രണത്തിലാണ് ശ്രദ്ധിക്കുക എന്ന് പറഞ്ഞാൽ തെറ്റില്ല. ഡയറ്റ് തടി കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയുമാണ്. ചില ഭക്ഷണങ്ങൾ തടി കൂടാൻ കാരണമാകും. ചില ഭക്ഷണങ്ങൾ തടി കുറയ്ക്കാനും ചില പ്രത്യേക ഭക്ഷണ കൂട്ടുകൾ തടി കൂട്ടും ചില പ്രത്യേക ഭക്ഷണ കൂട്ടുകൾ തടി കുറയ്ക്കുകയും ചെയ്യും വയറും കുറയ്ക്കാൻ സഹായിക്കുന്ന,ചില പ്രത്യേക ഭക്ഷണ കൂട്ടുകൾ ഉണ്ട്.

പെട്ടെന്ന് തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്നവയാണ് ഇവ.ഇവ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. ബദാം തൈരിനൊപ്പം. ബദാം പൊതുവേ ആരോഗ്യകരമായ ഡ്രൈ നട്സിൽ പെടുന്ന ഒന്നാണ്. ഇത് ആരോഗ്യകരമാണ് കൊഴുപ്പിനെ ഉറവിടമാണ്.ബദാം തടിപ്പിക്കും എന്ന് വേണമെങ്കിൽ തൈരിനൊപ്പം ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ആയിരത്തി ചില പ്രത്യേക വൈറ്റമിനുകൾ കൊഴുപ്പ് വലിച്ചെടുക്കുകയാണ്. സാറിനൊപ്പം തൈര് കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു വഴിയുമാണ്.

ചോറ് ഗ്രീൻപീസ്,ചോറ് തടിപ്പിക്കും എന്ന് ഭയമുള്ളവർ ധാരാളമുണ്ട്.എന്നാൽ ചോറിനൊപ്പം ഗ്രീൻപീസ് കഴിയ്ക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ചോറിൽ പ്രോട്ടീൻ പൊതുവേ കുറവാണ്. ഗ്രീൻപീസ് ഈ കുറവ് നികത്തുകയും ചെയ്യും. ഗ്രീൻപീസ് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. ചീരയും അവക്കോട ഓയിലും ,ചീരയും അവക്കോഡ ഓയിലും ചേർത്ത് കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു കോമ്പിനേഷനാണ്.

അവക്കോട ഓയിലിൽ നല്ല കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.