പണ്ടുകാലങ്ങളിൽ ആ 50 വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് യുവതിയുവാക്കൾ മുതൽ എല്ലാവരും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു പ്രധാനമായും വാത രോഗങ്ങളിൽ ഒന്നാണ് എല്ലുതേയ്മാനം. എല്ലുകൾക്കിടയിൽ തരുണാസ്ഥികൾ വരുന്ന തീരുമാനം കാരണം സന്ധികളിലെ എല്ലുകൾ തമ്മിൽ അകലം കുറയുകയും അവ തമ്മിൽ ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഇത് ഇത്തരം പ്രശ്നങ്ങൾ നമ്മുടെ എല്ലുകളുടെ ആരോഗ്യം ഇല്ലാത്തതു കൊണ്ടാണ് സംഭവിക്കുന്നത്.
വേദന വീക്കം നീർക്കെട്ട് നടക്കാനുള്ള പ്രയാസം എന്നിവ ഉണ്ടാകുന്നത് ഇത്തരം കാരണങ്ങൾ മൂലമാണ് .പണ്ടുകാലങ്ങളിൽമുതിർന്ന ആളുകളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം ഇന്നത്തെ തലമുറയിലുള്ള ചെറുപ്പക്കാരെയും ബാധിക്കുന്ന പ്രധാനപ്പെട്ട കാരണമായി നിൽക്കുന്നത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും അതുപോലെ അമിതവണ്ണം വ്യായാമക്കുറവ് ദുശീലങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായി തീരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇപ്പോഴും നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് വളരെ അത്യാവശ്യമാണ് ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങൾ ഉൾപ്പെടുത്തുന്നത്.
https://www.youtube.com/watch?v=O9h103npR1U
എല്ലുകളുടേയും മറ്റുള്ള വേദനകളും, വീക്കം , നീര് വരുന്ന അവസ്ഥ എന്നിവ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായകരമായിരിക്കും . നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന എള്ള്, പാൽ ,മുട്ട, കസ്കസ എന്നിവയെല്ലാം നമ്മുടെ എല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നവയാണ് ഭക്ഷണത്തിൽ കൂടുതലായും കാൽസ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത്.
നമ്മുടെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നത് ആയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.