October 2, 2023

മുടി കൊഴിച്ചിൽ നിന്ന് മുടി വളർച്ച ഇരട്ടിയാക്കാൻ.

മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കട്ടൻചായ കട്ടൻ ചായ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ അഴക് വർധിപ്പിക്കാൻ സാധിക്കുന്നതാണ്. കട്ടൻചായയിൽ ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന കോശങ്ങളെ നശിപ്പിക്കുന്ന സംയുക്തങ്ങളിൽ നിർവീര്യമാക്കാൻ സഹായിക്കുന്ന ടാനിൻ പോളിഫിനോൾ ആൻഡ് ആൻസർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കട്ടൻചായ യിലെ തേഫ് ലാവിൻ എന്നീ ഘടകങ്ങളുടെ സാന്നിധ്യം അതിനെ സ്വാഭാവികമായ ഇരുണ്ട നിറം നൽകുന്നു അങ്ങനെ കട്ടൻചായ ഈ സ്വാഭാവിക കറുപ്പുനിറം വർധിപ്പിക്കുന്നതിനു സഹായിക്കുന്നു.

മാത്രമല്ല കട്ടൻചായയിൽ ആരോഗ്യകരമായ കഫീൻ അടങ്ങിയിട്ടുണ്ട് ഇത് ശിരോചർമത്തിലെ പിന്തുണയ്ക്കുകയും രോമകൂപങ്ങളിൽ ഉത്തേജിപ്പിക്കുകയും വേരുകളിൽ നിന്ന് ആഴത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ മുടിയുടെ വളർച്ച കട്ടൻചായ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിന് ഹോർമോണുകൾ വളരെയധികം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് കട്ടൻചായ അടങ്ങിയിരിക്കുന്ന കഫീൻ ഡൈ ഹൈഡ്ര ടെസ്റ്റോസ്റ്റിറോണ് തടയുന്നതിന് വളരെയധികം സഹായിക്കും .

മോർ മുടിവളർച്ച ചക്രം കുറയ്ക്കുകയും പുതിയ രോമങ്ങളെ ചെറുതും കനം കുറഞ്ഞതും ആക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ കട്ടൻചായ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തെ വളരെയധികം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായകരമായിരിക്കും മാത്രമല്ല മുടിയ്ക്ക് നല്ല തിളക്കം മനോഹരമായ മുടി നൽകുന്നതിനും ഇത് ഉപകാരപ്പെടും. കട്ടൻ ചായ മുടിയിൽ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം.

ഗുണം ചെയ്യും ഇതിൽ അല്പം ചെറു ചണവിത്ത് ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ ഒത്തിരി ഗുണങ്ങൾ ഇരട്ടിക്കുന്നു അതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.