December 3, 2023

എത്ര വലിയ ഷുഗറും അൾസറും എന്നിവയെല്ലാം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.

നമ്മൾ ചവച്ചരച്ച് കളയുന്ന വെറ്റിലയ്ക്ക് ധാരാളമായി ഔഷധഗുണങ്ങളുണ്ട്. നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിരുന്ന ഒരു ശീലമാണ് വെറ്റില മുറുക്കുന്നത്. ഇപ്പോഴും നമുക്ക് കാണാൻ സാധിക്കും കുറച്ച് പ്രായമായവർ എല്ലാം വിജില മുറക്കുന്നത്. വെറ്റിലയിൽ ധാരാളമായി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് വിറ്റാമിൻ സി ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട് ഒരുപാട് മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് വെറ്റിലയ്ക്ക് ഉണ്ട്. വെറ്റില കഴിക്കുക വഴി ചുമ മാറുന്നതിന് വളരെയധികം നല്ല ഒരു ഒറ്റമൂലി തന്നെയാണ്. വെറ്റില ചവച്ചരച്ച് കഴിക്കുന്നത് ചുമ മാറുന്നതിന് വളരെയധികം ഉചിതമാണ്.

വിറ്റ്നി ചുമക്ക് ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിനുപകരം വെറ്റില ചവച്ചരച്ച് കഴിക്കുന്നത് ഗുണം ചെയ്യും. വെറ്റില ഒരു നാച്ചുറൽ ആന്റിബയോട്ടിക് ആണ്.ചെറിയ കുട്ടികളുടെ ചുമയ്ക്ക് ചെറിയ വെറ്റിലയുടെ നീര് കുടിക്കുന്നത് നല്ലതാണ്. തൊലിപ്പുറത്തുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നതിന് വെറ്റിലയ്ക്ക് കഴിയും. ശരീരം ചൊറിഞ്ഞു നടത്തിയ പാടുകൾ ഉണ്ടാകുന്നതിന് തടയുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് വെറ്റില. ചർമ്മ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം തന്നെയാണ്.

https://www.youtube.com/watch?v=RpLS4E3SqKI

മുഖത്തുണ്ടാകുന്ന കുരു കരിമംഗലം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വെറ്റില നീര് പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യും. വെയിൽ കൊണ്ടുള്ള കരുവാളിപ്പ് ഉത്തമ പ്രതിവിധി തന്നെയായിരിക്കും. വാതരോഗങ്ങൾ സന്ധിവേദന എന്നിവയ്ക്ക് ഒരു പ്രതിവിധി തന്നെയാണ്. രാവിലെ രണ്ട് വെറ്റിലയുടെ നീര് കഴിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് വളരെയധികം നല്ലതാണ്.

ഇളം വെറ്റിലയുടെ നീര് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.