ദിവസവും മീനെണ്ണ ഗുളിക കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ

ചിലപ്പോൾ ചില ചെറിയ വസ്തുക്കൾ മതിയാകും നമ്മുടെ ആരോഗ്യം നൽകാൻ. നാം പോലുമറിയാത്ത ഗുണങ്ങൾ നമുക്ക് നൽകുന്ന പല വസ്തുക്കളും ഉണ്ട്. ഇതിലൊന്നാണ് സി കോഡ് അഥവാ മീനെണ്ണ ഗുളിക. മഞ്ഞ നിറത്തിലെ ക്യാപ്സൂൾ രൂപത്തിലും മുൻപൊക്കെ ചുവന്ന നിറത്തിലെ ഗുളികകൾ ആയും ഇത് ലഭിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യഗുണങ്ങൾ നൽകുന്നവയാണ് ഈ സപ്ലിമെൻറ്. മീൻ എണ്ണയാണ് ഇത്തരത്തിൽ ക്യാപ്സൂൾ രൂപത്തിൽ ലഭിക്കുന്നത്. മീൻ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്നവയാണ്.

ഇതേ ഗുണങ്ങൾ അത്രത്തോളം ഇല്ലെങ്കിലും ഏതാണ്ടെല്ലാം ഇതിൽ നിന്നും ലഭിക്കും. പ്രത്യേകിച്ചും മീൻ കഴിക്കാത്തവർക്ക്. മീൻ ഗുണങ്ങൾ ലഭ്യമാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ഈ ചെറിയ ഗുളികകൾ. പ്രത്യേകിച്ച് ഒരു പാർശ്വഫലവും നൽകാത്ത ഇവ ആരോഗ്യപരമായ പല ഗുണങ്ങളും ലഭിക്കുന്നവയാണ്. തീക്കോട് ഓയിൽ ഓയിൽ രൂപത്തിലും ലഭിക്കും. എന്നാൽ ഇതിൻറെ രുചി ഇഷ്ടപ്പെടുന്നില്ലെങ്കിൽ ക്യാപ്സൂൾ രൂപത്തിൽ കഴിക്കാം. തീക്കോട് ഓയിലിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് വൈറ്റമിൻ എ വൈറ്റമിൻ ഡി മോണോ സച്ചുരേറ്റഡ് കൊഴുപ്പുകൾ.

സാച്ചുറേറ്റഡ് കൊഴുപ്പുകൾ കലോറി എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മീൻഗുളിക അതായത് സി കോഡ് ടാബ്‌ലെറ്റുകൾ ദിവസവും കഴിക്കാം. കിടക്കാൻ നേരത്ത് ഒന്നോരണ്ടോ സി കോഡ് കഴിച്ചു ഒരു ഗ്ലാസ് വെള്ളവും കുടിച്ചു കിടക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്. ഹൃദയത്തിന് ഏറെ ഉത്തമമാണു ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന സി കോഡു ഗുളികകൾ.

ഇതിന് കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.