പുളിച്ചുതികട്ടൽ നെ കുറിച്ചാണ് പുളിച്ചുതികട്ടൽ ഉള്ള ഒറ്റമൂലി കുറിച്ചാണ് പറയാൻ പോകുന്നത്. പുളിച്ചുതികട്ടൽ ഒരു സാധാരണ സംഭവമാണ്. എന്നാൽ പലപ്പോഴും ഇത് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പലരേയും ഇഷ്ട ഭക്ഷണം കഴിക്കുന്നതിൽ നിന്നും വിലക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ പലപ്പോഴും പല വിധത്തിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പുളിച്ചുതികട്ടൽ നമ്മുടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മനംപിരട്ടൽ ദഹനം ശരിയാവാത്ത വയർ വീർക്കുന്നത് വായു നിറഞ്ഞത് പോലെ തോന്നുക. വൈറ്റിൽ ഉം വായിലും പുളി രസവും ലോഹ രസവും ഇതെല്ലാമാണ് പ്രധാനമായും പുളിച്ചുതികട്ടൽ ഇൻറെ ലക്ഷണങ്ങൾ. അൾസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എരിവും പുളിയും ഉപ്പും മസാലയും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്പോൾ അല്പം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
കാപ്പിയും ചായയും മറ്റ് സോഫ്റ്റ് പോലുള്ള പദാർഥങ്ങളും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. എന്തുകൊണ്ടും പരിഹാരം കാണാൻ സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്. ഇതിന് മരുന്നൊന്നും കഴിക്കാതെ വീട്ടിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം. വീട്ടിൽ തന്നെ ചെയ്യാവുന്ന ഇത്തരത്തിലുള്ള മാർഗങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പുളിച്ചുതികട്ടൽ എന്ന പ്രശ്നത്തിന് പരിഹാരം നൽകുന്നു.
എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.