September 25, 2023

മുടി വളർച്ച ഇരട്ടിയാക്കാൻ ഈ വെള്ളം അല്പം സ്പ്രേ ചെയ്ത് നൽകിയാൽ മതി.

ഇന്ന് ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത്. മുടി കൊഴിച്ചൽ മുടിയുടെ ഉള്ളു കുറയുന്നതിന് കാരണമാവുകയും അതുപോലെതന്നെ വേഗം തന്നെ കഷണ്ടിയുടെ പാടുകൾ പ്രത്യക്ഷപ്പെടാൻ കാരണമാവുകയും ചെയ്യും ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ ശരിക്കും പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യമാണ് മുടികൊഴിച്ചിൽ എന്നത് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വളരെ വേഗത്തിൽ തന്നെ പരിഹാരം കാണേണ്ടത് വളരെയധികം നല്ലതാണ്.

മുടിയുടെ ആരോഗ്യത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ തലയിൽ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് വിപണിയിൽ ലഭ്യമാകുന്ന രീതിയിൽ ചിലപ്പോൾ കെമിക്കൽ നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് ഇതു മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണം ആകുന്നു അതുകൊണ്ടുതന്നെ ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ മുടികൊഴിച്ചിലിന് ഇല്ലാതാക്കിമുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.

https://www.youtube.com/watch?v=l2P2THjmujI

മുടികൊഴിച്ചിൽ ഇല്ലാതാകുന്നതിന് എപ്പോഴും സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് കരിഞ്ചീരകം പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം ഉപയോഗിച്ചുവന്നിരുന്ന ഒന്നാണ് ഇത് ഇത് മുടി കൊഴിച്ചിൽ തടയുക മാത്രമല്ല പുതിയ മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം നല്ലതാണ്. മുടിയിൽ കരിഞ്ചീരകം നൽകുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. മുടിക്ക് കറുത്ത ജീരകത്തിന് ഗുണങ്ങൾ വളരെയധികം നല്ലതാണ്.

മുടിക്ക് നല്ലതുപോലെ കറുപ്പ് നിറം നൽകുന്നതിനും അതുപോലെ മുടിയിലെ നര ഒഴിവാക്കാനും കരിം ജീരകം ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക . NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.