വെരിക്കോസ് വെയിൻ കാലുകളിൽ കാണുന്ന വെരിക്കോസ് ഞരമ്പുകളുടെ ബുദ്ധിമുട്ട് ഇന്ന് ഒരുപാട് ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യ പ്രശ്നം തന്നെയാണ്. പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാകും നമ്മുടെ സുഹൃത്തുക്കൾ ഇല്ല അല്ലെങ്കിൽ മുതിർന്നവരിലും ബന്ധുക്കളിൽ ചിലരുടെ കാലുകളിൽ കറുത്തിരുണ്ട ഞരമ്പു തടിച്ചു നിൽക്കുന്നത്.കാലിന്റെ പാത്രത്തിനു ചുറ്റും കറുത്ത നിറം വരുന്നത് അതുപോലെതന്നെ കാലിൽ നല്ലതുപോലെ നീ വരുന്നതും എല്ലാം ഇത്തരത്തിലുള്ള പ്രശ്നം കൊണ്ടാണ്.
നമ്മുടെ ശരീരത്തിൽ നമ്മുടെ ഹൃദയത്തിൽ നിന്ന് കാലിൽ ഉള്ള ഓരോ കോശങ്ങളിലും രക്തമെത്തിക്കുന്ന ഞരമ്പുകൾ ഉണ്ട് എന്നാൽ അതുമാത്രമല്ല കാലുകളുടെ കോശങ്ങളിൽ നിന്ന് തിരിച്ച് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന അതായത് ഹൃദയത്തിലേക്ക് തിരിച്ചു രക്തമെത്തിക്കുന്ന അതായത് അശുദ്ധ രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്ന ഞരമ്പുകളിൽ വരുന്ന ബ്ലോക്കുകൾ ആണ് പ്രധാനമായും ഉണ്ടാകുന്നത് . മാത്രമല്ല നമ്മുടെ കാലിൽ ഗുരുത്വാകർഷണബലം ഉണ്ട് അതിൻറെ ഫലമായി ഡാ മുകളിലേക്ക് രക്തം പമ്പ് ചെയ്യുന്നതിന് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
https://www.youtube.com/watch?v=S0kO8s8Mtac
ഇതു മാത്രമല്ല കാലിൻറെ മുകളിലേക്ക് അതായത് തുട വഴി മുകളിലേക്ക് പോകുന്ന ലോങ്ങ് സഫീന വെയിൻ എന്ന് പറയുന്ന ഞരമ്പിൽ വരുന്ന ബ്ലോക്കുകൾ അതായത് മുകളിലേക്ക് രക്തം പോകുന്നത്. ഇത്തരത്തിൽ നമ്മുടെ കാലിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം പോകാത്തത് മൂലം രക്തയോട്ട തടസ്സം നേരിടും ഇതുകൊണ്ടാണ് പ്രധാനമായും വെരിക്കോസ് വെയിൻ ഉണ്ടാക്കുന്നത്.
വെരിക്കോസ് വെയിൻ നമുക്ക് വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.