മുഖക്കുരുവും മുഖക്കുരു വന്ന കുഴികളും കറുത്ത പാടുകളും അപ്രത്യക്ഷമാകും.
കണ്ണാടി നോക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല, അത് പുരുഷന്മാർ ആണെങ്കിൽ സ്ത്രീകൾ ആണെങ്കിലും കണ്ണാടി നോക്കുന്നവരാണ്. ദിവസം ഒരു പ്രാവശ്യമെങ്കിലും നമ്മളെല്ലാവരും കണ്ണാടി നിൽക്കുന്നവരാണ്. എല്ലാവരും അവരവരുടെ സൗന്ദര്യത്തെ കുറിച്ച് വളരെയധികം ബോധവാന്മാരാണ്. ഒരു മുഖക്കുരു വന്നാൽ മതി നമ്മുടെ സൗന്ദര്യത്തിൽ നമുക്ക് ആശങ്ക തോന്നുന്നതായി ഇരിക്കും. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വരാൻ സാധ്യതയുള്ള സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. നമ്മുടെ മുഖത്ത് ചെറിയ ചെറിയ ഗ്രന്ഥികൾ ഉണ്ട്.
ഈ ഗ്രന്ഥികളിൽ ആണ് നമ്മുടെ മുഖത്ത് ആവശ്യമായിട്ടുള്ള സെബംഉൽപാദിപ്പിക്കുന്നത്. എന്തെങ്കിലും സാഹചര്യത്തിൽ ഈ ഗ്രന്ഥികളുടെ സുഷിരങ്ങൾ അടയുമ്പോൾ ആണ് സെബം അതുപോലെതന്നെ എണ്ണയും നമ്മുടെ ഗ്രന്ഥികളിൽ അടിഞ്ഞുകൂടി അത് പിന്നീട് മുഖക്കുരു ആയി പ്രത്യക്ഷപ്പെടുന്നത്.മുഖക്കുരു വരുന്നതിനു ഒത്തിരി കാരണങ്ങളുണ്ട്. മുഖക്കുരു പ്രധാനമായി വരുന്നത് കാരണം എന്നത് ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ്. നമുക്കുണ്ടാവുന്ന അമിതമായാലുള്ള സമ്മർദ്ദവും മുഖക്കുരു വരുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നു.
ഒത്തിരി സമ്മർദ്ദം ഉള്ള ജോലി ചെയ്യുന്നവരെല്ലാം മുഖക്കുരു വളരെയധികം കൂടുതലായിരിക്കും. അടുത്ത കാരണം എന്നത് നമ്മുടെ ചർമ്മത്തിലെ പൊടിപടലങ്ങൾ അഴുക്കുകൾ അടിഞ്ഞു കൂടുമ്പോൾ വരുന്നതിനുള്ള കാരണം ആയിത്തീരുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ ചർമ്മത്തിലെ അനുയോജ്യമല്ലാത്ത ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് കാരണമാകുന്നത് അടുത്ത പ്രധാനപ്പെട്ട കാരണം.
എന്നത് നമ്മുടെ ഭക്ഷണശീലം തന്നെയായിരിക്കും. നമ്മുടെ ചർമ്മത്തിന് യോജിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതും കുരുക്കളായി പ്രത്യക്ഷപ്പെടുന്നത് സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.