December 3, 2023

മുടിയുടെ നര മാറ്റി കറുപ്പുനിറം ലഭിക്കാൻ.

നരച്ച മുടി പലവിധത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കാരണം വയസ്സാകുന്നതോടെ ലക്ഷണമായിട്ടുള്ള പലപ്പോഴും മുടി നരയ്ക്കുന്നത് എന്നാൽ ഇന്നത്തെ തലമുറയിലെ യുവതീ യുവാക്കളിൽ പോലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു വരുന്നു പലപ്പോഴും പല വിധത്തിലുള്ള ടെൻഷനാണ് ഉണ്ടാക്കുന്നത്. പ്രായമായവരിൽ മുടി നയിക്കുക എന്നത് പ്രശ്നമല്ല എന്നാൽ ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് വളരെയധികം മാനസിക സംഘർഷം ഉണ്ടാക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ അകാലനര എന്ന പ്രശ്നത്തിന് ചെറുക്കാൻ പലവിധത്തിലുള്ള മാർഗ്ഗങ്ങൾ ശേഷിക്കുന്നവർ ആയിരിക്കും.

മിക്കവാറും എല്ലാവരും വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ ഉപയോഗിക്കുന്നത് നമ്മുടെ മുടിയിലെ നര വർധിപ്പിക്കുന്നതിന് കാരണം ആകുകയുള്ളൂ മാത്രമല്ല ഇത്തരത്തിലുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നത് ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു കാരണം പഹയാ അതിനുള്ള സാധ്യത കൂടുതലാണ് ഇത് ചിലപ്പോൾ മുടിയുടെ വർദ്ധിപ്പിക്കുന്നതിന് അതുപോലെതന്നെ നമ്മുടെ ശിരോചർമത്തിൽ വളരെയധികം സൃഷ്ടിക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ മുടി നയിക്കുമ്പോൾ ഇപ്പോൾ എത്രയും പെട്ടെന്ന്.

പ്രകൃതിയെ ദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. മുടിയിലെ നര മാറുന്നതിന് ഒത്തിരി നാടൻ ഒറ്റമൂലികൾ ലഭ്യമാണ് ഇവ ഉപയോഗിക്കുമ്പോൾ മുടിയിലെ നര ഇല്ലാതാക്കുന്നതിനും മാത്രമല്ല മുടിക്ക് നല്ല കരുത്തും പല നൽകുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം നല്ലതായിരിക്കും. മുടിയിൽ ഉണ്ടാകുന്ന മാറുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം നല്ലതാണ്.

എന്തേലും പ്രധാനപ്പെട്ടതാണ് നെല്ലിക്ക, കരിഞ്ചീരകം എന്നിവയെല്ലാം മുടിയിൽ ഉണ്ടാകുന്ന നര മാറുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.