September 30, 2023

ചർമം തിളങ്ങുന്നതിന് സോഫ്റ്റാകാൻ കിടിലൻ വഴി.

 

സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും അതുപോലെതന്നെ നിറം വർദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന അടുക്കളയിലെ തന്നെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് നേന്ത്രപ്പഴം നേന്ത്രപ്പഴം കഴിക്കുന്നതും അതുപോലെതന്നെ നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നതും നമ്മുടെ സൗന്ദര്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. പോഷകസമ്പന്നമായ ആന്റി ഉത്തരവുകൾ അടങ്ങിയിരിക്കുന്ന വാഴപ്പഴം ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിന് വളരെയധികം സഹായകരമായ ഒന്നാണ് അതുകൊണ്ടുതന്നെ ഇത് നമ്മുടെ ചർമ്മത്തിൽ ഉപയോഗിക്കുക വഴി നമ്മുടെ ചർമ്മത്തിന് ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത്.

ചർമത്തിനുണ്ടാകുന്ന വരൾച്ച അകറ്റി നിർത്തുന്നതിന് ഇത് വളരെയധികം സഹായകരമായിരിക്കും ചർമ്മത്തിലെ സുഷിരങ്ങൾ പുനരുജ്ജീവിപ്പിച്ചു കൊണ്ട് പ്രായാധിക്യത്തിൽ ചുളിവുകളും പാടുകളും തടഞ്ഞു നിർത്തുന്നതിന് അതുപോലെതന്നെ വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായകരമായിരിക്കും. ഇത് ചർമത്തിൽ ഉപയോഗിക്കുക വഴി ചർമ്മത്തിലെ യൗവനം നിലനിർത്താൻ വളരെയധികം നല്ലതാണ്. നല്ലതുപോലെ പഴുത്ത വാഴപ്പഴം എടുത്ത് പേസ്റ്റ് രൂപത്തിൽ അരിച്ചെടുത്ത് മുഖത്ത് പുരട്ടുക വഴി നമ്മുടെ ചർമത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വളരെയധികം നല്ലതാണ്.

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമം പുതിയതായി തിളങ്ങുന്നതിന് ചർമം നല്ല സോഫ്റ്റ് ആകുന്നതിനു ഇത് വളരെ അധികം സഹായിക്കും. അതുപോലെതന്നെ ചർമത്തിലെ ചുളിവുകളെ ചേർത്തു നിന്നുകൊണ്ട് മുഖചർമ്മത്തിലെ യുവത്തോടെ നിലനിർത്താൻ ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചർമത്തിലുണ്ടാകുന്ന രണ്ടാമത്തെ നിയന്ത്രിക്കുന്നതിന് ഇത് വളരെയധികം സഹായകരമാണ്.

മുഖചർമത്തിന് ഉപരിതലത്തിൽ കാണപ്പെടുന്ന നിർജീവമായ കോശങ്ങളുടെ പുറന്തള്ളാൻ സഹായിക്കുന്ന മികച്ച എക്സ്പ്ലോറർ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.