നമ്മുടെ അടുക്കളയിൽ ലഭിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ് ഒത്തിരി അസുഖങ്ങൾക്ക് ഒറ്റമൂലികൾ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒത്തിരി കാര്യങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ നമുക്ക് ഊർജ്ജം നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഭക്ഷ്യവസ്തുവാണ് ചുവന്നുള്ളി കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് ധാരാളമായി പ്രോട്ടീൻ വിറ്റാമിനുകൾ സൾഫർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചുവന്നുള്ളി കഴിക്കുന്നതിലൂടെ രോഗാണു നാശനം ഹൃദയ സംരക്ഷണം പ്രമേഹരോഗികളിൽ.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ആത്മ ക്യാൻസർ പോലുള്ള അസുഖങ്ങളെ ചെറുക്കുന്നതിനും വളരെയധികം സഹായകരമാണ് നാട്ടു സമ്പ്രദായങ്ങളിലും പങ്കു വളരെയധികം പ്രശംസനീയമാണ് പനി ചുമ ശ്വാസംമുട്ടൽ വിശപ്പില്ലായ്മ ദഹനക്കുറവ് മൂത്രാശയ രോഗങ്ങൾ ആർത്തവ രോഗങ്ങൾ ചർമരോഗങ്ങൾ വിഷബാധ എന്നിവയ്ക്ക് ഫലപ്രദമായ പരിഹാരം കാണുന്നതിന് ഉപയോഗിക്കാവുന്ന ഒന്നാണ് ചുവന്നുള്ളി ഇവ കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.
https://www.youtube.com/watch?v=OckwUEgLVoQ
ചുവന്നുള്ളി നീരും ഇഞ്ചി നീരും തേനും ചേർത്ത് കഴിക്കുന്നത് പനി ചുമ ശ്വാസംമുട്ടൽ കഫക്കെട്ട്എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് തന്നെ നമുക്ക് ചുവന്നുള്ളി ഉപയോഗിക്കാൻ സാധിക്കും. പ്രോട്ടീൻ വിറ്റാമിനുകൾ സൾഫർ തുടങ്ങിയ രാസഘടകങ്ങൾ വളരെയധികം ചുവന്നുള്ളിയിൽ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ രോഗാണു നാശത്തിനും ഇത് വളരെയധികം നല്ലതാണ് തലവേദന ജലദോഷം വളരെ നല്ല ഒരു പരിഹാരം തന്നെയായിരിക്കും.
രക്താർശസ് ചുവന്നുള്ളി ചെറുതായി നുറുക്കി പാൽകാച്ചി പഞ്ചസാര ചേർത്ത് കുടിക്കുന്നത് രക്തസ്രാവം നിൽക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.